Wednesday, December 6, 2023
  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV
Real News Kerala
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
Real News Kerala
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
Home NEWS INTERNATIONAL

സാധാരണക്കാർക്ക് വേണ്ടിയും വിമാനം പറക്കും

Sub Editor - Real News Kerala by Sub Editor - Real News Kerala
January 1, 2018
FacebookTwitterWhatsAppTelegram

സാധാരണക്കാർക്കും പറക്കാം ഇനി വിമാനത്തിൽ. ഹി​ന്ദു​സ്ഥാ​ൻ എ​യ്റോ​നോ​ട്ടി​ക്സ് ലി​മി​റ്റ​ഡ് (ഹാ​ൽ) നി​ർ​മി​ച്ച ചെ​റു വി​മാ​ന​മാ​യ ഡോ​ർ​ണി​യ​ർ ഡോ 228 ഇ​നി സാ​ധാ​ര​ണ​ക്കാ​ർ​ക്കു​ വേ​ണ്ടി​യും പ​റ​ക്കും. ഇ​ന്ത്യ​ൻ വ്യോ​മ​യാ​ന രം​ഗ​ത്ത് പു​തി​യ മാ​റ്റ​ങ്ങ​ൾ​ക്കു തു​ട​ക്കം കുറിച്ചാണ് ​ഈ നി​ർ​ണായ​ക തീ​രു​മാ​നം. ഇ​തി​നാ​യു​ള്ള അം​ഗി​കാ​രം ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി​ജി​സി​എ) ന​ല്കി. ഇ​പ്പോ​ൾ ഇ​ന്ത്യ​ൻ സാ​യു​ധ​സേ​ന മാ​ത്ര​മാ​ണ് 19 പേ​ർ​ക്ക് സ​ഞ്ച​രി​ക്കാ​വു​ന്ന ഡോ​ർ​ണി​യ​ർ 228 വി​മാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ സാ​ധ​ര​ണ ജ​ന​ങ്ങ​ളും പ​റ​ക്ക​ട്ടെ എ​ന്ന ഉ​ദാ​ൻ പദ്ധതിയുടെ ഭാ​ഗ​മാ​യാ​യി​രി​ക്കും ഡോ​ർ​ണി​യ​ർ സ​ർ​വീ​സ് ന​ട​ത്തു​ക.

Image result for dornier do 228ര​ണ്ട് എ​ൻ​ജി​നു​ള്ള ഈ ചെ​റു​വി​മാ​നം ഹാ​ലി​ന്‍റെ കാ​ൺ​പു​ർ യൂ​ണി​റ്റി​ലാ​ണ് നി​ർ​മി​ച്ച​ത്. മേ​ഡ് ഇ​ൻ ഇ​ന്ത്യ പ​രി​വേ​ഷ​ത്തോ​ടെ നി​ർ​മി​ച്ച ഒ​രു വി​മാ​നം ആ​ദ്യ​മാ​യാ​ണ് പൊ​തു​ഗ​താ​ഗ​ത​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് എ​ന്ന പ്ര​ത്യേ​ക​ത ഇ​തി​നു​ണ്ട്. ഹാ​ലി​ന്‍റെ കാ​ൺ​പു​ർ ഡി​വി​ഷ​ന് ആ​ഭ്യ​ന്ത​ര-​ആ​ന്താ​രാ​ഷ്‌ട്ര മാ​ർ​ക്ക​റ്റു​ക​ൾ​ക്കി​ണ​ങ്ങി​യ വി​മാ​ന​ങ്ങ​ൾ നി​ർ​മി​ക്കാ​നും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​നും പ​രി​ഷ്ക​രി​ക്കാ​നു​മു​ള്ള ശേ​ഷി​യു​ണ്ട്. 2015 ഫെ​ബ്രു​വ​രി വ​രെ 125 ഡോ​ർ​ണി​യ​ർ ഡോ 228 ​വി​മാ​ന​ങ്ങ​ൾ ഹാ​ൽ നി​ർ​മി​ച്ചു.

ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ടു​ക​ള​നു​സ​രി​ച്ച് ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​ക​ൾ​ക്കാ​യി നേ​പ്പാ​ളി​നും ശ്രീ​ല​ങ്ക​യ്‌ക്കും ഡോ​ർ​ണി​യ​ർ 228 വി​മാ​ന​ങ്ങ​ൾ ഹാ​ൽ വി​റ്റേ​ക്കും. വ​ലി​യ വി​മാ​ന​ങ്ങ​ൾ​ക്ക് സ​ർ​വീ​സ് ന​ട​ത്താ​ൻ ക​ഴി​യാ​ത്ത ചെ​റു വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ഡോ​ർ​ണി​യ​ർ 228 വി​മാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യം.

Tags: INDIA
ShareTweetSendShare

പ്രതികരിക്കാൻ ഇവിടെ എഴുതുക

ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.
Previous Post

ഈ വര്‍ഷത്തോടെ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തി

Next Post

യു.എ.ഇയിലേക്കുള്ള യാത്രയ്‌ക്ക് ഇനി ചെലവേറും

Related News

വാഴപ്പഴത്തൊലി കൃഷിക്ക് ഉപയോഗിക്കാം; അറിയാം ഗുണങ്ങൾ

വാഴപ്പഴത്തൊലി കൃഷിക്ക് ഉപയോഗിക്കാം; അറിയാം ഗുണങ്ങൾ

അനന്തപുരി പുഷ്പമേളയ്‌ക്ക് തിരക്കേറുന്നു; ഡിസംബർ 12 വരെ തിരുവനന്തപുരത്ത് അടിച്ചുപൊളിക്കാം

അനന്തപുരി പുഷ്പമേളയ്‌ക്ക് തിരക്കേറുന്നു; ഡിസംബർ 12 വരെ തിരുവനന്തപുരത്ത് അടിച്ചുപൊളിക്കാം

ട്രെയിൻ പാളം മാറി കയറിയ സംഭവം; സ്റ്റേഷൻ മാസ്റ്റർക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തി

ഏറനാട് എക്സ്പ്രസിനു നാളെയും മറ്റന്നാളും ഈ സ്റ്റേഷനിൽ സ്റ്റോപ്പ്

ആലപ്പുഴയിൽ രണ്ട് ഹൗസ് ബോട്ടുകൾക്ക് തീപിടിച്ചു

ആലപ്പുഴയിൽ രണ്ട് ഹൗസ് ബോട്ടുകൾക്ക് തീപിടിച്ചു

Latest News

മിഡ് റേഞ്ച് സെഗ്മെന്റിലുള്ള പുതിയ സ്മാർട്ട്ഫോണുമായി മോട്ടോറോള

മിഡ് റേഞ്ച് സെഗ്മെന്റിലുള്ള പുതിയ സ്മാർട്ട്ഫോണുമായി മോട്ടോറോള

ഒന്നരമാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകം; അമ്മയും സുഹൃത്തും അറസ്റ്റിൽ

ഒന്നരമാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകം; അമ്മയും സുഹൃത്തും അറസ്റ്റിൽ

ടോവിനോയുടെ ‘അദൃശ്യ ജാലകങ്ങൾ’ ഒടിടിയിലെത്തുന്നു; എപ്പോൾ കാണാം

ടോവിനോയുടെ ‘അദൃശ്യ ജാലകങ്ങൾ’ ഒടിടിയിലെത്തുന്നു; എപ്പോൾ കാണാം

റോസ് ചെടികൾ ഇങ്ങനെ വളർത്താം; നിറയേ പൂക്കൾ വിരിയും

റോസ് ചെടികൾ ഇങ്ങനെ വളർത്താം; നിറയേ പൂക്കൾ വിരിയും

തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി;വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും

തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി;വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും

പ്രസവശേഷം അമ്മയും കുഞ്ഞും സൗജന്യമായി വീട്ടിലെത്തും: എല്ലാ കുടുംബങ്ങള്‍ക്കും പ്രയോജനം ലഭിക്കും; മാതൃയാനം പദ്ധതി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പിലാക്കി

പ്രസവശേഷം അമ്മയും കുഞ്ഞും സൗജന്യമായി വീട്ടിലെത്തും: എല്ലാ കുടുംബങ്ങള്‍ക്കും പ്രയോജനം ലഭിക്കും; മാതൃയാനം പദ്ധതി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പിലാക്കി

  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV

Copyright © 2023 Real News Kerala. All rights reserved.

No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV

Copyright © 2023 Real News Kerala. All rights reserved.