വരുന്ന 30 വർഷത്തിനുള്ളിൽ നമ്മുടെ പ്രിയപ്പെട്ട ചോക്ലേറ്റുകൾ വിപണിയിൽ നിന്ന് വിടവാങ്ങിയിരിക്കും. ലണ്ടനിൽ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്. മഴയുടെ അഭാവം കടുത്ത വേനലും കൊക്കോ മരത്തിന്റെ നിലനിൽപിനെ ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്. മറ്റു നാണ്യ വിളകളെപോലെ പുതിയ രീതിയിൽ ഉത്പാദിപ്പിച്ചെടുക്കാൻ പെറ്റാത്തതും വലിയ തിരിച്ചടി സൃഷ്ടിക്കും.
ലോക വിപണിയിലെ മൊത്തം ചോക്ലേറ്റിന്റെ 50% ആഫ്രിക്കൻ രാജ്യങ്ങളായ ഘാന, കോർട്ട് ഡിലോവർ എന്നിവിടങ്ങളിലാണ് ഈ രാജ്യങ്ങളെ സാരമായി ബാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക