കൊച്ചി: 2017 ലെ ഓടകുഴൽ അവാർഡ് അയ്മനം അർഹനായി. കഥകള്‍ എന്ന അയ്മനം ജോണിന്റെ ചെറുകഥാസമഹാരമാണ് പുരസ്കാരത്തിന് അർഹമായ കൃതി. ദേശവും ദേശത്തനിമയും ദേശചരിത്രവും നിറയുന്ന കഥകളാണ് അയ്മനം ജോണിന്റെത് എന്ന് പുരസ്കാരനിര്‍ണയ സമിതി വിലയിരുത്തി. ജി ശങ്കരക്കുറുപ്പ് സ്ഥാപിച്ച ഗുരുവായൂരപ്പന് ട്രസ്റ്റ് നല്കുന്ന അവാർഡ് 30,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ്. ജിയുടെ ചരമവാര്‍ഷികദിനമായ ഫെബ്രുവരി രണ്ടിന് തൃശൂരില്‍ അവാർഡ് സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക