മമ്മൂട്ടിയെ നായകനാക്കി തമിഴിലും മലയാളത്തിലും ഒരുക്കുന്ന ആക്ഷന്‍ ചിത്രം സ്ട്രീറ്റ് ലൈറ്റ്സിന്റെ ടീസര്‍ പുറത്ത്. പ്രശസ്ത ഛായാഗ്രാഹകന്‍ ശ്യാംദത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം മമ്മൂട്ടിയുടെ തന്നെ ഉടമസ്ഥതയിലുള്ള പ്ലേ ഹൗസാണ്.
വിഷ്ണു ഉണ്ണികൃഷ്ണന്, ലിജിമോള്‍ ജോസ്, സൗബിന് ഷാഹിര്‍, ജോയ് മാത്യു, ഇന്ദ്രന്‍സ്, ഹരീഷ് കണാരന് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. സ്ട്രീറ്റ് ലൈറ്റ്സ് ജനുവരി 26ന് തീയേറ്ററുകളിൽ എത്തും.
Street Lights Official Teaser 1
Street Lights Official Teaser 1
Posted by Mammootty on Friday, January 5, 2018
പ്രതികരിക്കാൻ ഇവിടെ എഴുതുക