നടൻ ഉണ്ണിമുകുന്ദനെതിരെയുള്ള പീഡന ആരോപണം കോട്ടയും സ്വദേശിയോട് 27 ന് കോടതിയിൽ ഹാജരാകാൻ സി ജെ എം കോടതി നിർദ്ദേശിച്ചു. സിനിമ കഥ പറയാൻ ഉണ്ണിമുകുന്ദൻ പറഞ്ഞത് അനുസരിച്ചു ചെന്നപ്പോൾ ഭീഷണി പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. യുവതിയുടെ പരാതി വ്യാജമാണെന്നും കേസിൽ നിന്ന് ഒഴുവാക്കാനായി പണം ആവശ്യപ്പെട്ടെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. ഓഗസ്റ്റ് 23 ന് നടന്ന സംഭവത്തിൽ ഒക്ടോബർ 15 ന് ആണ് പരാതി നൽകിയത്.പണമായി യുവതി 25 ലക്ഷം ആവശ്യ പെട്ടെന്നും ഉണ്ണി മുകുന്ദൻ നൽകിയ പരാതിയിൽ പരാമർശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക