ന്യുയോർക്കിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ബഹുനില കെട്ടിടമായ ട്രംപ് ടവറിൽ തീപിടിത്തം .ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം . 68 നിലയുള്ള കെട്ടിടത്തിന്റെ മുകൾനിലയിലാണ് തീ പടർന്നത് . പ്രാദേശിക സമയം രാവിലെ ഏഴോടെയാണ് സംഭവം. ഇക്കാര്യം ന്യൂയോർക്ക് അഗ്നിശമന സേനാവിഭാഗം സ്ഥിരീകരിച്ചു . നൂറോളം അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തുകയാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക