തൃശൂർ: കലോത്സവം മൂന്നാം ദിനം പിന്നിടുമ്പോൾ 439 പോയിന്റുമായി കോഴിക്കോട് കപ്പിന് ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞു.434 പോയിന്റുകളുമായി തൃശൂർ തൊട്ടു പിന്നിലും. 433 പോയിന്റുകളുമായി പാലക്കാടാണ് മൂന്നാം സ്ഥാനത്ത്. പതിവ് പോലെ തന്നെ ഈ പ്രാവശ്യവും ആയിരത്തോളം അപ്പീലുകളാണ് ലഭിച്ചത് ഇതിൽ 11 അപ്പീലുകൾ വ്യാജമാണെന്ന് കണ്ടെത്തിയിട്ട് ഉണ്ട്. സംസ്ഥാന ബാല അവകാശ കമ്മീഷന്റെ പേരിൽ മാത്രം 11 അപ്പീലുകൾ ലഭിച്ചു ഇവർക്കെതിരെ നടപടിയെടുത്തിട്ട് ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക