പുതിയ ലുക്കിൽ ജയറാം പഞ്ചവർണ്ണത്തത്ത എന്ന പുതിയചിത്രത്തിനു വേണ്ടി മുടിയും താടിയും ക്ലീൻ ഷേവ് ചെയ്താണ് ചിത്രത്തിൽ അഭിനയിക്കുന്നത്. രമേഷ് പിഷാരടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കുഞ്ചാക്കോബോബനും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.
😂
Posted by Jayaram on Monday, January 8, 2018
പ്രതികരിക്കാൻ ഇവിടെ എഴുതുക