ഫേസ്ബുക്ക് പേജിലൂടെ ആയിരിന്നു അടുത്ത ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.അജയ് വർമ്മൻ ചിത്രം മുബൈയിൽ ഷൂട്ടിംഗ് ആരംഭിച്ചെന്നാണ് പ്രഖ്യാപിച്ചത്. ഒരു നടൻ എന്ന നിലയിൽ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ആകാംഷയുണ്ടെന്നും പ്രൊജെക്ടിൽ താത്പര്യയം ഉണ്ടെന്നും ഫേസ്ബുക്ക് പേജിൽ കുറിച്ച്.ഇതുവരെ പേരിട്ടിട്ടില്ലാത്തെ ചിത്രം നിർമ്മിക്കുന്നത് സന്തോഷ് ടി കുരുവിളയാണ്.
Dear friends, happy and excited to share the news about my new project which begins today in Mumbai. The movie yet to be…
Posted by Mohanlal on Tuesday, January 9, 2018
പ്രതികരിക്കാൻ ഇവിടെ എഴുതുക