തൊലിയുടെ കറുപ്പ് നിറം രോഗം ആണെന്ന് രീതിയിൽ ചിത്രീകരിച്ചു പരസ്യം ചെയ്ത പതഞ്ജലി ബാക്കി ഉള്ള ക്രീമുകളിൽ കെമിക്കൽ ആണെന്നും പതഞ്ജലി പ്രോഡക്ടസ് ആണ് നല്ലതെന്നും ആണ് അവകാശപെടുന്നത്. 25 %മുതൽ 50 %വരെ വിലകുറവ് ആണ് പതഞ്ജലി ഉത്പന്നങ്ങൾക്ക് എന്നും പരസ്യത്തിൽ അവകാശപ്പെടുന്നു. പ്രകൃത്തി ദത്തമായതാണ് പതഞ്ജലി എന്നാണ് പരസ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക