രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവർണ്ണതത്തയുടെ ചിത്രീകരണം ആരംഭിച്ചു. ജയറാമും കുഞ്ചാക്കോബോബനുമാണ് നായകന്മാരായി എത്തുന്നത്. മണിയന്‍പിള്ള രാജു നിര്‍മ്മിക്കുന്ന ചിത്രത്തിലെ നായികായി അഭിനയിക്കുന്നത് അനുശ്രീയാണ്. ഹരി.പി നായരും രമേശ് പിഷാരടിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക