രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവർണ്ണതത്തയിലെ ജയറാമിന്റെ ലുക്ക് പുറത്തിറക്കി. രമേഷ് പിഷാരടിയാണ് തന്റെ ഫേസ്ബുക് വഴി ജയറാമിന്റെ പുതിയ ഫോട്ടോ പുറത്തു വിട്ടത്. സിനിമയുടെ ചിത്രീകരണം ഇന്നലെ ആരംഭിച്ചിരുന്നു.
ജയറാമും കുഞ്ചാക്കോബോബനുമാണ് നായകന്മാരായി എത്തുന്നത്. മണിയന്‍പിള്ള രാജു നിര്‍മ്മിക്കുന്ന ചിത്രത്തിലെ നായികായി അഭിനയിക്കുന്നത് അനുശ്രീയാണ്. ഹരി.പി നായരും രമേശ് പിഷാരടിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
Jayaramettan in Panchavarnathatha
Posted by Ramesh Pisharody on Thursday, January 11, 2018
പ്രതികരിക്കാൻ ഇവിടെ എഴുതുക