നവാഗതനായ ശരത് സന്ദിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് “പരോൾ ” മമ്മൂട്ടിയുടെ മാസ്സ് ലുക്കുമായി ചിത്രത്തിന്റെ ഒഫീഷ്യൽ പോസ്റ്റർ പുറത്തിറങ്ങി. സിദ്ദിഖ്, ഇർഷാദ്,സുരാജ് വെഞ്ഞാറുമൂട്, ഇനിയ, മിയ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആന്റണി ഡിക്രൂസ് ആണ് നിർമ്മിക്കുന്നത്. എസ് ലോകനാഥൻ ഛായാഗ്രഹണം. ശരത് എൽവിൻ എന്നിവർ സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കേരളത്തിലും ബാംഗ്ലൂരിലുമായിരുന്നു.
#Parolefb.com/Parole.malayalamfilm
Posted by Mammootty on Saturday, January 13, 2018
പ്രതികരിക്കാൻ ഇവിടെ എഴുതുക