Saturday, December 9, 2023
  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV
Real News Kerala
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
Real News Kerala
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
Home NEWS KERALA

ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആക്രമണം; നാളെ ഹർത്താൽ

Sub Editor - Real News Kerala by Sub Editor - Real News Kerala
January 14, 2018
FacebookTwitterWhatsAppTelegram

കൊല്ലത്തു പോരുവഴി ശാ‌സ്‌താംനടധർമ്മശാസ്‌താക്ഷേത്രത്തിൽ കാറിലെത്തിയ മൂന്നംഗ സംഘം യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചതില്‍ പ്രതിഷേധിച്ചു ഹിന്ദു ഐക്യവേദി നാളെ പോരുവഴി പഞ്ചായത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. തിങ്കളാഴ്ച രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.

മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ചു ഇന്ന് ക്ഷേത്രത്തിൽ 1.15ഓടെ അന്നദാന ചടങ്ങിനിടെയാണ് സംഭവം. അന്നദാനത്തിൽ പങ്കെടുത്തുകൊണ്ടിരുന്നവരുടെ ഇടയിലേക്ക് സ്വിഫ്റ്റ് കാർ ഓടിച്ചു കയറ്റി ആൾക്കാരെ ഭയപെടുത്തുകയായിരുന്നു. ഭീകരാന്തരീക്ഷത്തെ തുടർന്ന് ജനങ്ങൾ ഭയന്നു. കൂടാതെ ഭക്ഷണത്തിൽ പൊടിയും മറ്റും വീണു. ഇത് ചോദ്യം ചെയ്തവരെ  അക്രമികൾ വടിവാൾ കൊണ്ട് വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നു .

സംഭവത്തില്‍ പോരുവഴി അമ്പലത്തുംഭാഗം കൈപ്പുഴ കുറ്റിവീട്ടിൽ അൻസിൽ, ഹസീനാ മൻസിലിൽ ഹാഷിം, അഞ്ചാലുംമൂട് അഷ്ടമുടി സ്വദേശിയായ മറ്റൊരു യുവാവ് എന്നിവര്‍ക്കെതിരെ ശൂരനാട് പോലീസ് കേസെടുത്തു. ഒളിവില്‍ പോയ ഇവര്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് പറയപ്പെടുന്നു.

അമ്പലത്തുംഭാഗം അനന്ദു ഭവനിൽ അനിൽകുമാർ (40), മഞ്ജുഭവനിൽ മനു (35), ചിറയുടെ വടക്കതിൽ ജയപ്രകാശ് (40) എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags: HARTHALKOLLAM
ShareTweetSendShare

പ്രതികരിക്കാൻ ഇവിടെ എഴുതുക

ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.
Previous Post

കോഴിക്കോട് ജില്ലാ മൃഗാശുപത്രിക്ക് സമീപം കിണറിൽ ഡീസൽ സാന്നിധ്യം

Next Post

സോളാർ കേസ്; ഉമ്മൻ ചാണ്ടിയുടെ ഹർജി ഹൈക്കോടതിയിൽ

Related News

62,476 കോടി രൂപ നിയമവിരുദ്ധമായി കൈമാറ്റം ചെയ്തു; വിവോ ഇന്ത്യക്കെതിരെ ഇഡിയുടെ കുറ്റപത്രം

62,476 കോടി രൂപ നിയമവിരുദ്ധമായി കൈമാറ്റം ചെയ്തു; വിവോ ഇന്ത്യക്കെതിരെ ഇഡിയുടെ കുറ്റപത്രം

ഗാസയിലെ വെടിനിര്‍ത്തല്‍: യുഎന്‍ പ്രമേയത്തെ വീറ്റോ ചെയ്ത് യുഎസ്

ഗാസയിലെ വെടിനിര്‍ത്തല്‍: യുഎന്‍ പ്രമേയത്തെ വീറ്റോ ചെയ്ത് യുഎസ്

രാജ്യത്തെ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷന്റെ നിർമ്മാണം പുരോഗമിക്കുന്നു; ദൃശ്യങ്ങളുമായി റെയിൽവേ മന്ത്രി

രാജ്യത്തെ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷന്റെ നിർമ്മാണം പുരോഗമിക്കുന്നു; ദൃശ്യങ്ങളുമായി റെയിൽവേ മന്ത്രി

ഐഫോണ്‍ 16-ന് ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ബാറ്ററി വേണമെന്ന് താത്പര്യം പ്രകടിപ്പിച്ച് ആപ്പിള്‍

ഐഫോണ്‍ 16-ന് ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ബാറ്ററി വേണമെന്ന് താത്പര്യം പ്രകടിപ്പിച്ച് ആപ്പിള്‍

Latest News

അപ്രതീക്ഷിത നീക്കവുമായി മൻസൂര്‍ അലി ഖാൻ; തൃഷയുൾപ്പെടെയുള്ള താരങ്ങൾക്കെതിരെ കേസ്

മൂന്ന് മാസത്തെ അവധി ആവശ്യപ്പെട്ട് കാനം രാജേന്ദ്രന്‍; സിപിഐയുടെ നിര്‍ണായക നേതൃയോഗം ഇന്ന്

കാനം രാജേന്ദ്രന്റെ വിയോഗം; നവകേരള സദസ്സിന്റെ ഇന്നത്തെ പരിപാടികള്‍ മാറ്റി

ദുബൈയിലെ ശിവക്ഷേത്രം അടക്കുന്നു: പ്രവർത്തനം ഇനി ഈ പുതിയ ക്ഷേത്രത്തിൽ

ദുബൈയിലെ ശിവക്ഷേത്രം അടക്കുന്നു: പ്രവർത്തനം ഇനി ഈ പുതിയ ക്ഷേത്രത്തിൽ

ആധാർ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള സമയം ഡിസംബർ 14 വരെ

കാനം രാജേന്ദ്രന്റെ സംസ്‌കാരം നാളെ; മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിനു വയ്‌ക്കും

ചെറുതാഴം ബാംബൂ പ്ലാന്റേഷൻ പദ്ധതി ഉദ്ഘാടനം ചെയ്തു

ചെറുതാഴം ബാംബൂ പ്ലാന്റേഷൻ പദ്ധതി ഉദ്ഘാടനം ചെയ്തു

  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV

Copyright © 2023 Real News Kerala. All rights reserved.

No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV

Copyright © 2023 Real News Kerala. All rights reserved.