Saturday, December 2, 2023
  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV
Real News Kerala
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
Real News Kerala
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
Home NEWS KERALA

ഇന്ധന വില വർദ്ധനവ്; സംസ്ഥാനത്ത് വാഹന പണിമുടക്ക്

Sub Editor - Real News Kerala by Sub Editor - Real News Kerala
January 18, 2018
FacebookTwitterWhatsAppTelegram

അനിയന്ത്രിതമായി ഡീസലിനും പെട്രോളിനും വില വര്‍ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ബുധനാഴ്ച , 24ന് വാഹന പണിമുടക്ക് സംഘടിപ്പിക്കും. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് പണിമുടക്ക്. ട്രേഡ് യൂണിയനുകളും ഗതാഗതമേഖലയിലെ തൊഴില്‍ ഉടമകളും സംയുക്തമായാണ് പണിമുടക്കുന്നത്.

ഡീസല്‍, പെട്രോള്‍ വില കുറയ്‌ക്കാന്‍ പെട്രോളിയം കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കാനും നേരത്തെ വര്‍ധിപ്പിച്ച എക്‌സൈസ് തീരുവ വേണ്ടെന്ന് വയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നും സംയുക്ത സമര സമിതി ആവശ്യപ്പെട്ടു.

റോഡ്ഗതാഗതമേഖല കുത്തകവല്‍ക്കരിക്കാനും ദശലക്ഷക്കണക്കിന് മോട്ടോര്‍ തൊഴിലാളികളെയും തൊഴില്‍ ഉടമകളെയും വഴിയാധാരമാക്കാനും ഇടയാക്കുന്ന മോട്ടോര്‍ വാഹന നിയമഭേദഗതി ഉപേക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Tags: MOTOR VEHICLE STRIKESTRIKE
ShareTweetSendShare

പ്രതികരിക്കാൻ ഇവിടെ എഴുതുക

ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.
Previous Post

പത്മാവതിന്റെ വിലക്ക് നീക്കി

Next Post

ടോവിനോയുടെ ഗപ്പി റീ-റിലീസിങ്ങിനൊരുങ്ങുന്നു ,റിലീസിങ് ജനുവരിയിൽ തന്നെ

Related News

കേരളവര്‍മ്മ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥി അനിരുദ്ധന്‍ തന്നെ; മൂന്ന് വോട്ടിന്റെ ഭൂരിപക്ഷം

കടുത്ത കടബാധ്യത, മകളുടെ യൂട്യൂബ് വരുമാനം നിലച്ചു:  കൃത്യമായ ആസൂത്രണത്തോടെയുള്ള കുറ്റകൃത്യമെന്ന് എഡിജിപി

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ഓയൂർ തട്ടിക്കൊണ്ടുപോകൽ; പ്രതികൾ ഡിസംബർ 15 വരെ റിമാൻഡിൽ

കേരളവർമ്മ കോളേജിലെ റീകൗണ്ടിങ്ങിൽ എസ്എഫ്ഐക്ക് വിജയം

Latest News

ഉത്തരകൊറിയക്ക് മേലുള്ള നിരീക്ഷണം ശക്തമാക്കാന്‍ നീക്കം; ആദ്യ ചാര ഉപഗ്രഹം വിക്ഷേപിച്ച് ദക്ഷിണകൊറിയ

ചെന്നൈയിലെ ഇഡി ഉദ്യോഗസ്ഥന്റെ അറസ്റ്റ്; കൂടുതല്‍ നടപടികളിലേക്ക് കടന്ന് വിജിലന്‍സ്

പൊതുമുതല്‍ നശിപ്പിച്ചു: 2010 ലെ വിദ്യാഭ്യാസ സമരക്കേസിലെ എ.എ റഹീമും എം.സ്വരാജും കുറ്റക്കാരെന്ന് കോടതി

നിയമസഭ തെരഞ്ഞടുപ്പ്; 3 സംസ്ഥാനങ്ങളിലെ സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി ബിജെപി

ദേശീയഗാനത്തെ അപമാനിച്ചതിന് ബിജെപിയിലെ കൂടുതൽ എംഎൽഎമാർക്കെതിരെ കേസെടുത്ത് പോലീസ്

കടുത്ത കടബാധ്യത, മകളുടെ യൂട്യൂബ് വരുമാനം നിലച്ചു:  കൃത്യമായ ആസൂത്രണത്തോടെയുള്ള കുറ്റകൃത്യമെന്ന് എഡിജിപി

കടുത്ത കടബാധ്യത, മകളുടെ യൂട്യൂബ് വരുമാനം നിലച്ചു: കൃത്യമായ ആസൂത്രണത്തോടെയുള്ള കുറ്റകൃത്യമെന്ന് എഡിജിപി

മിസോറാമിൽ വോട്ടെണ്ണൽ മാറ്റിവെച്ചു; നടപടി ക്രിസ്ത്യൻ സംഘടനകളുടെ എതിർപ്പിനെ തുടർന്ന്

മിസോറാമിൽ വോട്ടെണ്ണൽ മാറ്റിവെച്ചു; നടപടി ക്രിസ്ത്യൻ സംഘടനകളുടെ എതിർപ്പിനെ തുടർന്ന്

  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV

Copyright © 2023 Real News Kerala. All rights reserved.