കഴിഞ്ഞ 768 ദിവസമായി സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്തിന് ഐഖ്യദാർഡ്യം അറിയിച്ചുകൊണ്ട് സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ ഗാനം എത്തി. അനുജന്റെ മരണത്തിന്റെ ഉത്തരവാദികളായവരെ കണ്ടെത്തുന്നതിനായുള്ള ശ്രീജിത്തിന്റെ ഒറ്റയാൾ പോരാട്ടത്തിനെയും സഹനത്തിനെയും പറ്റിയുള്ളതാണ് പാട്ട്. സമൂഹ മാധ്യമങ്ങളിൽ പാട്ട് ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുകയാണ്.
The entire income of this song will be given to sreejith . Your one click make the difference. . 🙏🙏🙏. "#We want justice " #sreejith https://youtu.be/surcS-nuBHs
Posted by Gopi Sundar on Wednesday, January 17, 2018
പ്രതികരിക്കാൻ ഇവിടെ എഴുതുക