തൃശൂര്‍: ഒാട്ടന്തുള്ളല് കലാകാരനും നടനുമായ കലാമണ്ഡലം ഗീതാനന്ദന് (58) അന്തരിച്ചു. തൃശൂര്‍ അവിട്ടത്തൂരില്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. ക്ഷേത്രത്തില്‍ ഒാട്ടന്തുള്ളല് അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ പ്രഥമ ശുശ്രൂഷ നല്കിയ ശേഷം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കലാമണ്ഡലത്തില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക