കലയെ ജീവന് തുല്യം സ്നേഹിക്കുന്ന ഏതൊരു കലാകാരനും ആഗ്രഹിക്കുന്ന മരണം സമ്മാനിച്ച് കലയും ആ കലാകാരനോട് നീതി പുലര്‍ത്തി. ഓട്ടന്‍ തുള്ളന്‍ കലാകാരന് കലാമണ്ഡലം ഗീതാനന്ദന് പരിപാടി അവതരിപ്പിച്ചുകൊണ്ടിരിക്കെ വേദിയില്‍ കുഴഞ്ഞ് വീണ് മരിച്ചു… ആദരാഞ്ജലികൾ…
https://youtu.be/gWki0yW1heU
പ്രതികരിക്കാൻ ഇവിടെ എഴുതുക