Saturday, December 9, 2023
  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV
Real News Kerala
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
Real News Kerala
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
Home TECHNOLOGY MOBILE

ഫോണിനൊരു പോക്കറ്റ് ചാര്‍ജര്‍; ഫിംഗര്‍ പൗ അവതരിപ്പിച്ചു

Sub Editor #6 - Real News Kerala by Sub Editor #6 - Real News Kerala
January 30, 2018
FacebookTwitterWhatsAppTelegram

ഉപഭോക്താക്കള്‍ പല അവസരങ്ങളിലും നേരിടുന്ന പ്രശ്‌നമാണ് ചാര്‍ജില്ലാതെ ഫോണ്‍ ഓഫാകുന്നത്. പവര്‍ബാങ്ക് ഉണ്ടെങ്കിലും ചില സമയങ്ങളില്‍ കൊണ്ടു നടക്കാനുള്ള ബുദ്ധിമുട്ടും തുടര്‍ച്ചയായ ഉപയോഗത്തിലൂടെ അതിന്റെ ചാര്‍ജ് തീരുന്ന അവസ്ഥയും ഉണ്ടായേക്കാം. ഇതിനെല്ലാം പരിഹാരമായാണ് ഫിംഗര്‍ പൗ അവതരിപ്പിച്ചിരിക്കുന്നത്. 2018ല്‍ ആദ്യം വിപണിയിലെത്തുന്ന ഉല്‍പന്നമാണ് ഫിംഗര്‍ പൗ ചാര്‍ജര്‍. വയര്‍ലെസ്സ് ചാര്‍ജിങ്ങ് പവര്‍ബാങ്ക് എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.

കൊണ്ടുനടക്കാനും എളുപ്പത്തില്‍ ഉപയോഗിക്കാനും സാധിക്കുന്ന പോര്‍ട്ടബിള്‍ ചാര്‍ജറിന് 15 ഗ്രാം മാത്രമാണ് ഭാരമുള്ളത്. എല്ലാതരത്തിലുമുള്ള സ്മാര്‍ട്ട് ഫോണുകളില്‍ ചാര്‍ജര്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നത് ഫോണിന്റെ മറ്റൊരു സവിശേഷതയാണ്.

30 മിനുട്ട് കൊണ്ട് ഐ ഫോണ്‍8 ന് 25% ബാറ്ററി ചാര്‍ജ് ചെയ്യുവാന്‍ സാധിക്കുന്നു. 9 മണിക്കൂറാണ് പോര്‍ട്ടബിള്‍ പവര്‍ ബാങ്കിന്റെ ബാറ്ററി ബാക്കപ്പ്. 5000mAh ആണ്‌ ബാറ്ററി ലൈഫ്. ഏകദേശം 1,859 രൂപയാണ് ഫിംഗര്‍ പൗ ചാര്‍ജറിന്റെ വില എന്നാണ് സൂചന.

Tags: SMART PHONE
Share10TweetSendShare

പ്രതികരിക്കാൻ ഇവിടെ എഴുതുക

ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.
Previous Post

അമേരിക്കയിലെ തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടാകുമെന്ന് സിഐഎ

Next Post

അണ്ടർ-19: ഇന്ത്യ ഫൈനലില്‍

Related News

62,476 കോടി രൂപ നിയമവിരുദ്ധമായി കൈമാറ്റം ചെയ്തു; വിവോ ഇന്ത്യക്കെതിരെ ഇഡിയുടെ കുറ്റപത്രം

62,476 കോടി രൂപ നിയമവിരുദ്ധമായി കൈമാറ്റം ചെയ്തു; വിവോ ഇന്ത്യക്കെതിരെ ഇഡിയുടെ കുറ്റപത്രം

ഐഫോണ്‍ 16-ന് ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ബാറ്ററി വേണമെന്ന് താത്പര്യം പ്രകടിപ്പിച്ച് ആപ്പിള്‍

ഐഫോണ്‍ 16-ന് ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ബാറ്ററി വേണമെന്ന് താത്പര്യം പ്രകടിപ്പിച്ച് ആപ്പിള്‍

ഡീപ് ഫേക്ക് വീഡിയോയില്‍ കുടുങ്ങി രത്തൻ ടാറ്റയും; മുന്നറിയിപ്പുമായി ടാറ്റ

ഡീപ് ഫേക്ക് വീഡിയോയില്‍ കുടുങ്ങി രത്തൻ ടാറ്റയും; മുന്നറിയിപ്പുമായി ടാറ്റ

ഇനി വോയ്സ് മെസ്സേജ് ഒരു തവണയേ കേൾക്കൂ; വാട്‌സ്ആപ്പ് ഉപഭോക്താക്കൾക്ക് വീണ്ടും കിടിലൻ ഫീച്ചർ

ഇനി വോയ്സ് മെസ്സേജ് ഒരു തവണയേ കേൾക്കൂ; വാട്‌സ്ആപ്പ് ഉപഭോക്താക്കൾക്ക് വീണ്ടും കിടിലൻ ഫീച്ചർ

Latest News

കാനത്തിന് രാഷ്‌ട്രീയ കേരളത്തിന്റെ അന്ത്യാഞ്ജലി; സംസ്‌കാരം ഞായറാഴ്ച, ഇന്ന് പൊതുദര്‍ശനം

സഞ്ചാരികളെ വരൂ…വയനാടിന്‍റെ കുളിരിൽ പുതുവർഷം ആഘോഷിക്കാം; കെഎസ്ആർടിസിയുടെ കിടിലൻ പാക്കേജ്

സഞ്ചാരികളെ വരൂ…വയനാടിന്‍റെ കുളിരിൽ പുതുവർഷം ആഘോഷിക്കാം; കെഎസ്ആർടിസിയുടെ കിടിലൻ പാക്കേജ്

കൊല്ലത്ത് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; അനിതകുമാരിയുടെ ശബ്ദം ശാസ്ത്രീയമായി പരിശോധിക്കും

കൊല്ലത്ത് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; അനിതകുമാരിയുടെ ശബ്ദം ശാസ്ത്രീയമായി പരിശോധിക്കും

മൂന്ന് മാസത്തെ അവധി ആവശ്യപ്പെട്ട് കാനം രാജേന്ദ്രന്‍; സിപിഐയുടെ നിര്‍ണായക നേതൃയോഗം ഇന്ന്

കാനം രാജേന്ദ്രന്റെ പൊതുദർശനം ഇന്ന്; ഉച്ചയോടെ വിലാപയാത്രയായി കോട്ടയത്തേക്ക്

അപ്രതീക്ഷിത നീക്കവുമായി മൻസൂര്‍ അലി ഖാൻ; തൃഷയുൾപ്പെടെയുള്ള താരങ്ങൾക്കെതിരെ കേസ്

അപ്രതീക്ഷിത നീക്കവുമായി മൻസൂര്‍ അലി ഖാൻ; തൃഷയുൾപ്പെടെയുള്ള താരങ്ങൾക്കെതിരെ കേസ്

62,476 കോടി രൂപ നിയമവിരുദ്ധമായി കൈമാറ്റം ചെയ്തു; വിവോ ഇന്ത്യക്കെതിരെ ഇഡിയുടെ കുറ്റപത്രം

62,476 കോടി രൂപ നിയമവിരുദ്ധമായി കൈമാറ്റം ചെയ്തു; വിവോ ഇന്ത്യക്കെതിരെ ഇഡിയുടെ കുറ്റപത്രം

ഗാസയിലെ വെടിനിര്‍ത്തല്‍: യുഎന്‍ പ്രമേയത്തെ വീറ്റോ ചെയ്ത് യുഎസ്

ഗാസയിലെ വെടിനിര്‍ത്തല്‍: യുഎന്‍ പ്രമേയത്തെ വീറ്റോ ചെയ്ത് യുഎസ്

രാജ്യത്തെ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷന്റെ നിർമ്മാണം പുരോഗമിക്കുന്നു; ദൃശ്യങ്ങളുമായി റെയിൽവേ മന്ത്രി

രാജ്യത്തെ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷന്റെ നിർമ്മാണം പുരോഗമിക്കുന്നു; ദൃശ്യങ്ങളുമായി റെയിൽവേ മന്ത്രി

ഐഫോണ്‍ 16-ന് ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ബാറ്ററി വേണമെന്ന് താത്പര്യം പ്രകടിപ്പിച്ച് ആപ്പിള്‍

ഐഫോണ്‍ 16-ന് ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ബാറ്ററി വേണമെന്ന് താത്പര്യം പ്രകടിപ്പിച്ച് ആപ്പിള്‍

മൂന്ന് മാസത്തെ അവധി ആവശ്യപ്പെട്ട് കാനം രാജേന്ദ്രന്‍; സിപിഐയുടെ നിര്‍ണായക നേതൃയോഗം ഇന്ന്

കാനം രാജേന്ദ്രന്റെ വിയോഗം; നവകേരള സദസ്സിന്റെ ഇന്നത്തെ പരിപാടികള്‍ മാറ്റി

  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV

Copyright © 2023 Real News Kerala. All rights reserved.

No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV

Copyright © 2023 Real News Kerala. All rights reserved.