തിരുവനന്തപുരം: നെഹ്റു ഗ്രൂപ്പിന്റെ കോളേജില്‍ വീണ്ടും വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ.പരീക്ഷയില്‍ തോറ്റതിലുള്ള മനോവിഷമം മൂലമാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസ് പറയുന്നത്.
നെഹ്റു ഗ്രൂപ്പിന് കീഴില്‍ കോയമ്പത്തൂരില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനീയറിങ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് മരിച്ച തമിഴ്നാട് ശിവഗംഗ സ്വദേശി ശബരീനാഥ്. ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്.ഒന്നാം വര്‍ഷ പരീക്ഷയില്‍ ശബരീനാഥ് അഞ്ച് വിഷയങ്ങളില്‍ തോറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക