ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. മേലുകാവിലാണ് സംഭവം. ഇടഞ്ഞ ആനയെ തളയ്ക്കാൻ ശ്രമിച്ചപ്പോഴാണ് ആന പാപ്പാനെ കുത്തി കൊന്നത്. മേലുകാവ് സ്വദേശി ബേബി 58 ആണ് ആനയുടെ കുത്തേറ്റു മരിച്ചത്. എരുമേലി സ്വദേശി റിയാസിന്റെ നേതൃത്വത്തിലുള്ള ഗംഗാധരൻ എന്ന ആനയാണ് പാപ്പാപ്പനെ കുത്തിയത്.
മൃഗങ്ങൾക്ക് എതിരെയുള്ള അക്രമങ്ങൾ വർദ്ധിച്ചു വരുന്നു എന്ന് പറയുമ്പോഴും ഇതിനുണ്ടായ സാഹചര്യം എന്താണ് എന്ന് പരിശോധിക്കുകയും വേണ്ട രീതിയിൽ ഉള്ള മുൻകരുതൽ എടുക്കേണ്ടതും അനിവാര്യമാണ്. പാപ്പാൻ മാരെ ആനകളെ പരിചരിക്കുന്ന രീതിയെ ക്കുറിച്ചും വ്യക്തമായ ധാരണ നൽകേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക