ചെന്നൈയിലെ ഡാൻസ് സ്റ്റുഡിയോയിൽ വെച്ച് നടി അമലാപോളിനോട് അശ്ലീല സംഭാഷണം നടത്തുകയും അനാശാസ്യത്തിന് നിർബന്ധിക്കുകയും ചെയ്ത കുറ്റത്തിന് ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇവന്റ് മാനേജ്മന്റ് കമ്പനിയിലെ ജീവനക്കാരനായ ഭാസ്കരൻ എന്ന് ആളിനെ അറസ്റ് ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് അഴകേശൻ എന്ന ആളിനെ അറസ്റ്റ് ചെയ്തിരുന്നു. സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് ആരോപിച്ചു നടി അമലയുടെ മാനേജർ പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തപ്പോൾ അതിനെതിരെ രംഗത്ത് വന്നിരുന്നു.
ജനുവരി 31 ചെന്നൈയിലെ ഡാൻസ് സ്റ്റുഡിയോയിൽ പ്രാക്ടീസ് ചെയ്തുകൊണ്ടിരുന്ന താരത്തിനോട് അഴകേശൻ എന്ന ആൾ വന്ന മലേഷ്യൻ ഷോയ് കുറിച് സംസാരിച്ചു. ഷോയ്ക്കു ശേഷം പ്രത്യേക ഡിന്നർ ഉണ്ടെന്ന് നിനയ്ക് അറിയില്ലേ അതിനു വരണം എന്ന് പറഞ്ഞു ക്ഷണിച്ചു. എന്താണ് ഷോയ്ക്കുശേഷം പ്രത്യേക ഡിന്നർ എന്ന് ചോദിച്ചപ്പോൾ ” നിനക്കു അറിയില്ലേ നീ കൊച്ചുകുട്ടി ഒന്നുമല്ലലോ ” എന്ന രീതിയിൽ മറുവപ്പടി നൽക്കുകയും ചെയ്തു.
പെട്ടെന്നു ക്ഷുഭിതയായി ഞാൻ (അമലാ പോൾ) പൊട്ടി തെറിച്ചു പക്ഷെ ആരും അവിടെയില്ലാരുന്നു ഞാൻ പോയി സുഹൃത്തുക്കളെ വിളിച്ചുകൊണ്ടുവന്നപ്പോൾ അയാൾ അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു. താത്പര്യം ഇല്ലെങ്കിൽ അത് പറഞ്ഞാൽ പോരെ എന്തിനു എല്ലാവരെയും അറിയിക്കണം എന്നായിരുന്നു അയാളുടെ മറുപടി. അയാളെ ക്കുറിച്ചു അന്വേഷിച്ചപ്പോൾ ഇത് അയാളുടെ സ്ഥിരം തൊഴിലാണെന്നും ഇതുപോലെ ഷോയിൽ പങ്കെടുക്കാറുള്ള എല്ലാ നടിമാരുടെയും നമ്പർ ഇയാളുടെ പക്കൽ ഉണ്ടെന്നും വ്യക്തമായി. പോലീസ് കൃത്യ സമയത്ത് ഇടപെട്ട് ഇയാളെ അറസ്റ്റ് ചെയ്തു അതിനു നടി നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. കേസ് ഫയൽ ചെയ്തിട്ട് ഉണ്ടെന്നും അന്വേഷണം നടന്നു വരികയാന്നെനും കൂടുതൽ ആളുകൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അറിയാൻ കഴിയുമെന്നും പറഞ്ഞു. ചില മാധ്യമങ്ങൾ തന്റെ മാനേജർ പ്രദീപ് കുമാറിനെ ക്കുറിച്ച് മോശമായി എഴുതിയിട്ട് ഉണ്ട് അവർക്ക് എതിരെ മാനനഷ്ട്ത്തിനു കേസ് എടുക്കുകയും ചെയ്യുമെന്ന് താരം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക