നേരത്തെ മുൻകരുതൽ എടുത്തു രോഗങ്ങളിൽ നിന്ന് മുക്തി നേടാം. അമിതവണ്ണം ശരിയല്ലാത്ത ഭക്ഷണ രീതി എന്നിവയാണ് അസുഖങ്ങൾക്ക് പ്രധാനകാരണം ആയിട്ട് മെഡിക്കൽ ലോകം പറയാറുള്ളത്.
പല്ലിനു വേദന ഉണ്ടാകാത്തവർ ആയിട്ട് ആരുമില്ല പല്ലിലെ കേടുപാടുകൾ കൊണ്ടാകാം എന്നാൽ ഉയരം കയറുമ്പോൾ അമിത വേഗതയിൽ നടക്കുമ്പോളോ പല്ലു വേദന അനുഭവപ്പെട്ടാൽ അത് നിസ്സാരമായി കാണേണ്ട. മാസത്തിൽ ഒരു തവണയെങ്കിലും കാഴ്ച്ച മങ്ങുന്ന തരത്തിലുള്ള തലവേദന ഉണ്ടായാൽ സൂക്ഷിക്കണം കാരണം അത് ഹൃദ്രോഗം ഉണ്ടാക്കാൻ സാധ്യത ഉണ്ട്.
അതുകൊണ്ടു ഇത്തരത്തിൽ തലവേദന വന്നാൽ യാതൊരു തരത്തിലും അവഗണിക്കരുത്. ചെവിക്ക് പിന്നിൽ മടക്ക വരുന്നത് പല കാരണങ്ങൾ കൊണ്ടാകാം. എന്നാൽ അത് അല്പം ശ്രദ്ധിക്കുന്നത് നന്നായി ഇരിക്കും. കാരണം അത് രക്ത ഓട്ടത്തിനെ ബാധിക്കും.
കൃത്യസമയത്തുള്ള ഉറക്കം വളരെ പ്രധാനപെട്ടതാണ്. ഉറക്കമില്ലായ്മ , അമിത മദ്യപാനം തുടങ്ങിയവ ഒക്കെ ഹൃദ്രോഗത്തിനു കാരണം ആകാറുണ്ട്. കൂർക്കം വലിച്ചുള്ള ഉറക്കം അമിതമായി കൂർക്കം വലിക്കുക. എന്നിവ ശ്രദ്ധിക്കണ്ട ലക്ഷണങ്ങൾ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക