ഹരിയാനയിൽ സിവിൽ സെക്രട്ടറിയേറ്റിൽ തീപിടിത്തം. സെക്രട്ടറിയേറ്റിന്‍റെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്.
ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ലെന്നും ആളപായമില്ലെന്നും അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക