രാം ഗോപാല്‍ വര്‍മയുടെ സംവിധാനത്തിൽ ഇറങ്ങുന്ന പുതിയ ചിത്രത്തില്‍ പോണ് നായിക മിയ മല്‍ക്കോവ എന്ന പോൺ താരം. സണ്ണി ലിയോണിനുശേഷം ബിഗ് സ്ക്രീനിലേക്ക് ചുവടുമാറ്റുന്ന മറ്റൊരു പോണ് താരം മിയ മേൽക്കോവയാണ്.
“ഗോഡ് സെക്സ് ആന്‍ഡ് ദി ട്രൂത്ത്” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഈ മാസം 16ന് പുറത്തിറങ്ങും. ചിത്രത്തേക്കുറിച്ച് മിയ തന്റെ ആരാധകരുമായി വിശേഷങ്ങള്‍ പങ്കുവച്ചു. സണ്ണിക്ക് ലഭിച്ച സ്വീകാര്യതയില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു
മിയ മൽക്കോവ ഒപ്പം ഒരു വർക് ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ട്. നല്ല ഒരു അനുഭവം തന്നെ ആയിരിന്നു അത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക