മൂന്ന് വര്‍ഷത്തെ സുരക്ഷാ നിക്ഷേപമായ 1500 രൂപയ്ക്ക് ആമസോണ്‍ വഴിയും ജിയോഫോണ്‍ സ്വന്തമാക്കാന്‍ അവസരം. കഴിഞ്ഞ വര്‍ഷം ജുലായ് 21 നാണ് ജിയോ 4ജി വോള്‍ടി സൗകര്യത്തോടു കൂടിയ ജിയോഫോണ്‍ അവതരിപ്പിച്ചത്. 2.4 ഇഞ്ച് ഡിസ്പ്ലേയും രണ്ട് മെഗാപ്കിസല്‍ ക്യാമറയും 2000 mAh ബാറ്ററിയുമാണ് ജിയോഫോണിനുള്ളത്.
മൈക്രോ എസ്ഡി കാര്‍ഡും നാനോ സിം കാര്‍ഡും ഉപയോഗിക്കാവുന്ന ഫോണില്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് ഫെയ്സ്ബുക്ക് ആപ്ലിക്കേഷന്‍ അവതരിപ്പിച്ചത്. കൂടാതെ ഗൂഗിള്‍ അസിസ്റ്റന്റ് സേവനവും ജിയോഫോണില്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക