തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന രോഗിയാണ് തുങ്ങി മരിച്ചത്.
മെഡിക്കൽ കോളേജിൽ ഇരുപത്തിനാലാം നിലയിൽ ചികത്സയിലിരുന്ന മുരുകന്‍ ആശാരി (55) യെയാണ് ബാത്ത് റൂമില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആശുപത്രി അധികൃതർ ഉടൻ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. ചികിത്സയിലിരുന്ന മുരുകന് ക്യാൻസർ രോഗം ഉണ്ടെന്ന് തിരിച്ചറിഞ്ഞ മനോവിഷമത്താലാണ് ആത്മഹത്യ ചെയ്‌തത് എന്നാണു ലഭിക്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക