നവാഗതനായ നിര്‍മ്മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം രണത്തിന്റെ രണ്ടാം ടീസറും പുറത്തിറങ്ങി. Sometimes..you don’t have a choice!” എന്ന ക്യാപ്ഷനുമായി പൃഥ്വിരാജ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്.
ഇഷ തല്‍വാറാണ് നായിക. ക്വീനിന് ശേഷം ജേക്ക് ബിജോയ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണിത്. റഹ്മാനും രണത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
#Ranam Sneak Peek #2“Sometimes..you don’t have a choice!”Ranam – Detroit Crossing
Posted by Prithviraj Sukumaran on Saturday, February 24, 2018
പ്രതികരിക്കാൻ ഇവിടെ എഴുതുക