യാത്ര പോകുമ്പോൾ കൂടെയുണ്ടാകും താൽപര്യം ഇല്ലെങ്കിൽ കൂടി എടുക്കും. അധികൃത വൃത്തങ്ങളെ പേടിച്ചിട്ടു അതോ എന്തോ ഇപ്പോൾ ഇത് ഉണ്ടാകും. അറിയാത്തെ ഒരു സ്ഥലത്തു എത്തിപെട്ടാൽ വഴി കാണിക്കാൻ നമ്മൾ തേടുന്നത് ഗൂഗിളിനെയാണ് എന്നാൽ ഇനി അത് ഹെൽമെറ്റ് ചെയ്താലോ. അങ്ങനെ ഒരു കാര്യം അംഗീകരിക്കുന്നോ?
ഹെൽമെറ്റിൽ കണക്ട് ചെയ്തിട്ടുള്ള ബ്ലൂടൂത്ത് സ്പീക്കറുകളാണ് വഴി പറഞ്ഞു തരുന്നത്. ബ്ലുടൂത്ത് സ്പീക്കറുകള്‍ സ്മാര്‍ട്ട്ഫോണുമായി കണക്ട് ചെയ്തു ഗൂഗിള്‍ മാപ്പില്‍ നിന്നുള്ള ശബ്ദത്തെ ഹെല്‍മറ്റിനുള്ളില്‍ കൃത്യമായി കേള്‍പ്പിക്കും. വിലയോ 1500 രൂപ മാത്രം. അപകടങ്ങൾ കുറയ്ക്കാൻ സഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഇരുചക്ര വാഹനങ്ങളിൽ അപരിചിതമായ സ്ഥലത്തു എത്തിപെടുമ്പോൾ ഗൂഗിൾ മാപ്പ് ഉപയോഗിച്ചു വഴി കണ്ടുപിടിക്കുന്നത് വളരെ ബുദ്ധിമുട്ടുണ്ടാകുന്ന പണിയാണ്. ഇത്തരത്തിൽ നോക്കുമ്പോൾ ഇങ്ങനെ ഒരു ഹെൽമെറ്റ് ആശ്വാസം നൽകുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക