വികസന കാര്യത്തിൽ ഏറെ മുന്നിലാണ് യു എ ഇയുടെ കീഴിൽ വരുന്ന ദുബായ്. “ഗ്ലോബൽ സിറ്റി”, ബിസിനസ് ഹബ് ഓഫ് മിഡിൽ ഈസ്റ്റ് ദുബായ്‌ക്ക് സവിശേഷതകൾ ഏറെയാണ്. അംബരചുംബികളാലും വളർന്നു കൊണ്ടിരിക്കുന്ന നഗരമാണ് ദുബായ്. ബുർജ് ഖലീഫ എന്നത് ദുബായുടെ മറ്റൊരു സവിശേഷതയാണ്. എന്നാൽ ഇപ്പോൾ ദുബായ് നിന്ന് അതിന്റെ തലസ്ഥാനമായ അബുദാബിയിലെത്താൻ വെറും 12 മിനിറ്റ് മതി. ദുബായിൽ ഹൈപ്പർ ലൂപ്പ് വരുന്നതോടെ ഈ കാര്യം സാക്ഷാത്ക്കരിക്കപെടും.
ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി (ആര്‍ടിഎ) ഹൈപ്പര്‍ലൂപ്പ് ഡിസൈന്‍അവതരിപ്പിച്ചിരിക്കുന്നത് . ഇത് സര്‍വീസ് ആരംഭിക്കുന്നതിലൂടെ ദുബായില്‍നിന്ന് അബുദാബിയിലെത്താന്‍ 12 മിനിറ്റ് മാത്രമേ വേണ്ടിവരൂ. ഇരുവശങ്ങളിൽ കൂടി 10,000 പേർക്ക് യാത്ര ചെയ്യാനുള്ള സൗകര്യം ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക