എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രം റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഷൂട്ടിംഗ് ലൊക്കേഷനിലുണ്ടായ ഒരു സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഗാനചിത്രീകരണത്തിനിടയില്‍ പൃഥ്വിരാജ് മലര്‍ന്നടിച്ച് വീഴുന്നതാണ് ദൃശ്യങ്ങള്‍.
ആര്‍എസ് വിമല്‍ ഒരുക്കിയ ചിത്രത്തില്‍ പൃഥ്വിരാജും, പാര്‍വതിയും ചേര്‍ന്നാണ് അഭിനയിച്ചത്. ചിത്രത്തിലെ കണ്ണോണ്ട് ചൊല്ലണ് എന്ന ഗാന ചിത്രീകരണത്തിനിടെയാണ് പൃഥ്വിരാജ് തെന്നിയടിച്ച് വീണത്. കൃത്രമ മഴ പെയ്യിക്കുന്നതിനിടയിലൂടെ പാര്‍വതിക്ക് പിന്നാലെ ഓടുന്ന പൃഥ്വിരാജ് ബാലന്‍സ് തെറ്റി വീഴുകയായിരുന്നു.
https://twitter.com/ethno_offl/status/968768636994322434?ref_src=twsrc%5Etfw&ref_url=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam%2Fbignewslive-epaper-bignewsl%2Fparvathikk%2Bpinnale%2Bodiya%2Bprithviraj%2Bmalarnnadichu%2Bveenu%2Bdhrishyangal%2Bvairal-newsid-82801146
പ്രതികരിക്കാൻ ഇവിടെ എഴുതുക