തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധന നിലവില്‍ വന്നു. ഒാര്ഡിനറിയുടെ മിനിമം നിരക്ക് ഇന്നു മുതൽ എട്ടു രൂപയാണ്. ഫാസ്റ്റ് പാസഞ്ചറുകളളുടേത് 10ല്‍ നിന്ന് 11 ആയി ഉയര്‍ന്നു. കിലോമീറ്റര്‍ നിരക്ക് 64 പൈസയില്‍നിന്ന് 70 പൈസ ആയി വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്.
വിദ്യാര്‍ഥി യാത്രനിരക്ക് മാറ്റമില്ലെങ്കിലും ആദ്യ രണ്ട് ഫെയര്‍ സ്റ്റേജുകൾ കഴിഞ്ഞുള്ള തുടർ സ്റ്റേജുകളില്‍ 25 ശതമാനം വീതം വര്‍ധനയുണ്ട്.
Also Read : ഫോർവേഡ് മെസ്സേജുകൾക്ക് വാട്സാപ്പിൽ ഇനി ചില നിയന്ത്രണങ്ങൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക