ഒമര്‍ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവ്വിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിന് ശേഷം അടുത്ത ഗാനത്തിന്റെ മിക്‌സിംഗിനിടയില്‍ ചിത്രീകരിച്ച വീഡിയോ പുറത്തുവിട്ടു.
ഷാന്‍ റഹ്മാന്‍ ഈണം പകരുന്ന ഗാനം ഷാന്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. പുതിയ ഗാനം ഉടന്‍ തന്നെ യുട്യൂബില്‍ എത്തും.
#upcoming #oruadaarlove #sneakpeek 😉 🎧♥️
Posted by Shaan Rahman on Thursday, February 22, 2018
പ്രതികരിക്കാൻ ഇവിടെ എഴുതുക