ഷവോമിയുടെ നോട്ട് 5 ,പ്രൊ 5 മോഡലുകള്‍ വിപണിയില്‍ മികച്ച അഭിപ്രായത്തോട് മുന്നേറുകയാണ് ഷവോമിയില്‍ നിന്നും മികച്ച സവിശേഷതകളോടെ മറ്റൊരു മോഡല്‍കൂടി വിപണിയില്‍ എത്തുന്നു ഷവോമി Mi 7 എന്ന മോഡലാണ് ഉടന്‍വിപണിയില്‍ എത്തുന്നത് .
മറ്റു പ്രധാന സവിശേത ഡിസ്പ്ലേയാണ് 6.01 ഇഞ്ചിന്റെ OLED ഡിസ്പ്ലേയാണ് . iPhone X ന്റെ രൂപകല്പനയോടെയാണ് ഷവോമിയുടെ പുതിയ ഫോൺ നിർമ്മിച്ചിരിക്കുന്നത്.6 ജെ ബി 8 ജി ബി റാമുകളാണ് ഈ ഫോണിനുള്ളത്.
ഡ്യൂവൽ ക്യാമെറകളാണ് മുൻ ഭാഗത്തും പിൻ ഭാഗത്തും ഈ ഫോണിനുള്ളത്. വയർലെസ് ചാർജിങ് സൗകര്യംഉണ്ടാകുമെന്നാണ് സൂചന.സ്നാപ്പ്ഡ്രാഗന്റെ 845 പ്രോസസറുകളിലാണ് ഈ മോഡലുകളുടെ പ്രവര്‍ത്തനം . 3170 mAh ന്റെ ബാറ്ററി ലൈഫും ഈ മോഡലുകള്‍ കാഴ്ചവെക്കുന്നുണ്ട് .
പ്രതികരിക്കാൻ ഇവിടെ എഴുതുക