Tuesday, November 28, 2023
  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV
Real News Kerala
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
Real News Kerala
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
Home HEALTH

കുഞ്ഞുങ്ങളെ നെഞ്ചോട്‌ ചേര്‍ത്തുറക്കാറുണ്ടോ; ആ ശീലം കുഞ്ഞിന്റെ ജീവനെടുക്കും

Sub Editor #6 - Real News Kerala by Sub Editor #6 - Real News Kerala
March 5, 2018
FacebookTwitterWhatsAppTelegram

കൊച്ചുകുഞ്ഞുങ്ങളെ നെഞ്ചോട്‌ ചേര്‍ത്തുകിടത്തി ഉറക്കുന്ന പതിവ് നിങ്ങൾക്കുണ്ടേൽ അത് ഒഴിവാക്കിക്കോളൂ. ആ പതിവ് നമ്മുടെ കുഞ്ഞിന്റെ ജീവനെടുക്കും. നവജാതശിശുക്കളുടെ മാതാപിതാക്കള്‍ അറിയാതെ പോകുന്ന ഒരു അവസ്ഥയാണ് ഇത്. ഡോക്ടര്‍മാര്‍ പോലും ഇതിനെ കുറിച്ചു മുന്നറിയിപ്പ് നല്‍കാറില്ല. അത്രയ്‌ക്ക് അജ്ഞതയാണ് ഗുരുതരമായ ഈ ആരോഗ്യ പ്രശ്നത്തെ കുറിച്ചു ഇന്നും നമുക്കിടയില്‍.

തന്റെ മൂന്നാഴ്ച പ്രായമുള്ള കുഞ്ഞുമകന്‍ ചാര്‍ളിയുമായി ഡോക്ടര്‍ സാമുവേല്‍ ഹങ്ക് ഒരല്പ്പ നേരം ചിലവിടാന്‍ പോയപ്പോള്‍ ഒരിക്കലും കരുതിയില്ല അത് തന്റെ കുഞ്ഞിന്റെ ജീവൻ അപഹരിക്കുമെന്ന്. പ്രസവ സംബന്ധമായ അസ്വസ്ഥതകള്‍ അനുഭവിക്കുന്ന ഭാര്യയ്‌ക്ക് ഒരല്‍പം വിശ്രമം ലഭിക്കട്ടെ എന്ന് കരുതിയാണ് കുഞ്ഞുമായി ഹങ്ക് തന്റെ മുറിയിലേക്ക് പോയത്. കുഞ്ഞിനേയും നെഞ്ചത്ത് കിടത്തി ഏറെ നേരം ടിവി കണ്ടു കൊണ്ടിരുന്നപ്പോള്‍ ഹങ്ക് ഒന്നുറങ്ങി പോയി. അച്ഛന്റെ നെഞ്ചിലെ ചൂടേറ്റു മയങ്ങുന്ന ചാര്‍ളി പക്ഷേ പിന്നെ ഒരിക്കലും കണ്ണ്തുറന്നില്ല. ഒരു ശിശുരോഗ വിദഗ്ധനായ ഹങ്കിനു പോലും തന്റെ മകന് എന്താണ് സംഭവിച്ചതെന്ന് ‘ ആദ്യം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. കുഞ്ഞിനെ നഷ്ടമായ ഷോക്കില്‍ നിന്നും അദ്ദേഹം അപ്പോഴും മുക്തനായിരുന്നില്ല.

Sudden unexpected infant death അല്ലെങ്കില്‍ SUID അതായിരുന്നു ചാര്‍ളിയുടെ മരണത്തിന്റെ കാരണം. ഒരു ഡോക്ടര്‍ കൂടിയായ ഹങ്ക് പോലും അതിനെ കുറിച്ചു മുന്‍പ് കേട്ടിട്ടില്ല എന്നു പറയുമ്പോള്‍ വൈദ്യശാസ്ത്രം പോലും ഈ രോഗത്തെ കുറിച്ച് അധികം പഠനങ്ങള്‍ നടത്തിയിട്ടില്ല എന്നതു വ്യക്തമാകും. കുഞ്ഞുങ്ങളെ ചെസ്റ്റ് ടു ചെസ്റ്റ് പൊസിഷന്‍ വരുന്ന രീതിയില്‍ കിടത്തുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രശ്നമാണ് SUID. നവജാതശിശുക്കളില്‍ ആണ് ഈ പ്രശ്നം സങ്കീര്‍ണമാകുന്നത്. 1995 – 2014 കാലത്ത് 8,869 കുഞ്ഞുങ്ങളാണ് ജനിച്ചു ഒരു മാസത്തിനകം SUID മൂലം മരണമടഞ്ഞത്. അതില്‍ 2,593 കുഞ്ഞുങ്ങള്‍ക്കും മരണം സംഭവിച്ചത് ജനിച്ചു ആദ്യത്തെ ആറു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആയിരുന്നു. 1,317 കുഞ്ഞുങ്ങള്‍ ആദ്യ ദിവസവും 625 കുഞ്ഞുജീവനുകള്‍ ജനിച്ചു ആദ്യ മണിക്കൂറുകളിലും പൊലിഞ്ഞു.

ജനിച്ച ഉടന്‍ അമ്മയുടെ ശരീരത്തിന്റെ ചൂടറിയാന്‍ കുഞ്ഞിനെ അമ്മയ്‌ക്കൊപ്പം ചേര്‍ത്തുകിടത്തുന്നത് പതിവാണ്. എന്നാല്‍ ഇത് ആശുപത്രിയില്‍ ഡോക്ടർമാരുടെയോ നഴ്സിന്റെയോ മേല്‍നോട്ടത്തില്‍ ആയിരിക്കും. നവജാത ശിശുവിനെ വീട്ടില്‍ കൊണ്ട് പോയ ശേഷവും തുടരുന്നതാണ് മിക്കപ്പോഴും ആപത്തു ക്ഷണിച്ചു വരുത്തുന്നത്.കുഞ്ഞുങ്ങളെ കിടത്തുമ്പോള്‍ എത്രത്തോളം ശ്രദ്ധ നല്‍കണം എന്നാണു ഈ വാര്‍ത്ത നല്‍കുന്ന മുന്നറിയിപ്പ്.

അപകടകരമായ രീതിയില്‍ നവജാതശിശുക്കളെ കിടത്തുന്നത് അവര്‍ക്ക് ശ്വാസതടസ്സം ഉണ്ടാക്കാന്‍ കാരണമാകും. നമ്മള്‍ സുരക്ഷിതം എന്ന് കരുതുന്ന പൊസിഷനുകള്‍ പോലും ചിലപ്പോള്‍ കുഞ്ഞിന്റെ ജീവന് ആപത്താകുന്നത് ഇങ്ങനെയാണ്.

Tags: NEW BORN
ShareTweetSendShare

പ്രതികരിക്കാൻ ഇവിടെ എഴുതുക

ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.
Previous Post

കാലാവധി കഴിഞ്ഞ വാക്‌സിന്‍ കുത്തിവെച്ചു; മൂന്ന് കുഞ്ഞുങ്ങള്‍ മരിച്ചു; അഞ്ച് കുട്ടികളുടെ നില ഗുരുതരം

Next Post

ശരീരം തുറക്കാൻ ഡോക്ടറെ സഹായിക്കുക, പിടിപോലും ഇല്ലാത്ത വാൾ കൊണ്ട് തലയോട്ടി പൊട്ടിക്കുക; മോർച്ചറി അറ്റൻഡർമാരുടെ ബുദ്ധിമുട്ടുകൾ; ഡോക്ടർ വീണ ജെ എസിന്റെ ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു

Related News

പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും കലവറ; അറിയാം തക്കാളിയുടെ ആരോഗ്യഗുണങ്ങള്‍

പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും കലവറ; അറിയാം തക്കാളിയുടെ ആരോഗ്യഗുണങ്ങള്‍

കുട്ടികളുടെ ആരോഗ്യത്തിനായി ഈ ഭക്ഷണങ്ങള്‍ ഉറപ്പാക്കൂ

കുട്ടികളുടെ ആരോഗ്യത്തിനായി ഈ ഭക്ഷണങ്ങള്‍ ഉറപ്പാക്കൂ

രാവിലെ നേരത്തെ എഴുന്നേല്‍ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്നറിയാം

രാവിലെ നേരത്തെ എഴുന്നേല്‍ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്നറിയാം

യാതൊരു ക്രീമുകളും ഉപയോഗിക്കാതെ മുഖത്തിന് തിളക്കം ലഭിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്തു നോക്കൂ

യാതൊരു ക്രീമുകളും ഉപയോഗിക്കാതെ മുഖത്തിന് തിളക്കം ലഭിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്തു നോക്കൂ

Latest News

ഉത്തരാഖണ്ഡിലെ രക്ഷാദൗത്യം വിജയകരം; എല്ലാ തൊഴിലാളികളെയും പുറത്തെത്തിച്ചു

ഉത്തരാഖണ്ഡിലെ രക്ഷാദൗത്യം വിജയകരം; എല്ലാ തൊഴിലാളികളെയും പുറത്തെത്തിച്ചു

സ്വിറ്റസര്‍ലന്‍ഡാണോ നിങ്ങളുടെ ഡ്രീം ഡെസ്റ്റിനേഷന്‍; പരിചയപ്പെടാം ഇന്ത്യയിലെ മിനിസ്വിറ്റ്‌സര്‍ലന്‍ഡുകള്‍

സ്വിറ്റസര്‍ലന്‍ഡാണോ നിങ്ങളുടെ ഡ്രീം ഡെസ്റ്റിനേഷന്‍; പരിചയപ്പെടാം ഇന്ത്യയിലെ മിനിസ്വിറ്റ്‌സര്‍ലന്‍ഡുകള്‍

‘മകളെ കണ്ടെത്താന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി’; കണ്ണീരോടെ അബിഗേലിന്റെ അമ്മ

‘മകളെ കണ്ടെത്താന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി’; കണ്ണീരോടെ അബിഗേലിന്റെ അമ്മ

സ്ത്രീയുടെ നഗ്നമായ മാറിടം കാണിക്കുന്നത് അശ്ലീലമല്ല: ഹൈക്കോടതി

നവകേരള സദസിനായി വിദ്യാര്‍ഥികളെ എത്തിച്ച സംഭവം; വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി

കുട്ടനാട്ടിലെ കർഷക ആത്മഹത്യ; ഒറ്റപ്പെട്ട സംഭവമല്ല; വിഷയം ഏറെ ഗൗരവകരം; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

നിയമസഭ പാസാക്കിയ ഏഴ് ബില്ലുകള്‍ രാഷ്‌ട്രപതിക്ക് വിട്ട് ഗവര്‍ണര്‍

ട്രെക്കിങ് ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? എങ്കില്‍ അടുത്ത യാത്ര ഈ സ്ഥലങ്ങളിലേക്ക് ആയിക്കോട്ടെ

ട്രെക്കിങ് ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? എങ്കില്‍ അടുത്ത യാത്ര ഈ സ്ഥലങ്ങളിലേക്ക് ആയിക്കോട്ടെ

കല്യാണ്‍ ജൂവലേഴ്സ് സ്ഥാപകന്‍ ടി.എസ് കല്യാണരാമന്‍റെ ആത്മകഥ ‘ദ ഗോള്‍ഡന്‍ ടച്ച്’ അമിതാഭ് ബച്ചന്‍ പ്രകാശനം ചെയ്തു

കല്യാണ്‍ ജൂവലേഴ്സ് സ്ഥാപകന്‍ ടി.എസ് കല്യാണരാമന്‍റെ ആത്മകഥ ‘ദ ഗോള്‍ഡന്‍ ടച്ച്’ അമിതാഭ് ബച്ചന്‍ പ്രകാശനം ചെയ്തു

സംവിധായകൻ ആദിക് രവിചന്ദ്രനും നടൻ പ്രഭുവിന്റെ മകൾ ഐശ്വര്യയും വിവാഹിതരാകുന്നു

സംവിധായകൻ ആദിക് രവിചന്ദ്രനും നടൻ പ്രഭുവിന്റെ മകൾ ഐശ്വര്യയും വിവാഹിതരാകുന്നു

“തട്ടിക്കൊണ്ടുപോയ കുട്ടിയെ തിരിച്ചുകിട്ടിയത് കേരളം ഒറ്റക്കെട്ടായി നടത്തിയ ശ്രമങ്ങളുടെ ഫലം”; ആരോഗ്യമന്ത്രി വീണ ജോർജ്

“തട്ടിക്കൊണ്ടുപോയ കുട്ടിയെ തിരിച്ചുകിട്ടിയത് കേരളം ഒറ്റക്കെട്ടായി നടത്തിയ ശ്രമങ്ങളുടെ ഫലം”; ആരോഗ്യമന്ത്രി വീണ ജോർജ്

സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ഒരേ സമയം രണ്ട് ജോലികള്‍ ചെയ്യാമെന്ന് സൗദി അറേബ്യ

സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ഒരേ സമയം രണ്ട് ജോലികള്‍ ചെയ്യാമെന്ന് സൗദി അറേബ്യ

  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV

Copyright © 2023 Real News Kerala. All rights reserved.

No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV

Copyright © 2023 Real News Kerala. All rights reserved.