ആർത്തവം എന്നാൽ ആ ഏഴുദിനങ്ങൾ പേടിസ്വപ്നമാണ്. അസഹ്യമായ വേദന തുടർച്ചയായ ആ വേദനങ്ങളുടെ പിടിയിൽ നിന്ന് രക്ഷ ആഗ്രഹിച്ചിട്ടുണ്ട് . ഒരു രോഗത്തിന്റെ ലക്ഷണമല്ല. പക്ഷെ ആ ശാരീരിക വ്യതിയാനം വേദനയുടെ ദിനങ്ങളാണ്. എന്നാൽ അതിന്റെ അവസാനവും തുടർന്നുള്ള ദിനങ്ങളും ശാരീരിക മാനസിക അവസ്ഥകളുടെ മാറ്റങ്ങൾക്ക് കാരണമാകുന്നു.
എന്നാൽ ചില സ്ത്രീകളിൽ ആർത്തവത്തിന്റെ ആരംഭം മുതൽ ശാരീരിക മാനസിക അസ്വസ്ഥതകൾ ആർത്തവത്തിന്റെ അവസാനം വരെ കൂടെയുണ്ടാകും.
കൃത്യമായി മാസത്തില്‍ ഒരിക്കല്‍ ആര്‍ത്തവം വന്നുകൊണ്ടിരുന്ന പ്രക്രിയ പെട്ടെന്ന് നഷ്ടപ്പെടുകയും അത് രണ്ടോ മൂന്നോ മാസത്തില്‍ ഒരിക്കലായി ചിലപ്പോള്‍ അതിലും കൂടിയ കാലയളവില്‍ വരുകയോ അല്ലെങ്കില്‍ അത് പൂര്‍ണമായി നിലയ്ക്കുകയോ ചെയ്യുന്നു.
എല്ലാ മാസവും ആര്‍ത്തവം വന്നാലും പതിവിലുള്ള രക്തസ്രാവത്തിന്റെ അളവ് കുറഞ്ഞുകുറഞ്ഞ് വരുകയും ഒടുവില്‍ അത് നിശേഷം നിലയ്ക്കുകയും ചെയ്യുന്നു. എന്നാല്‍ ചിലരില്‍ ഇതിനും വിപരീതമായി പതിവിലുള്ള രക്തസ്രാവത്തിന്റെ അളവ് വളരെ കൂടുതലായും അത് മാരകമായ വിപത്തുകള്‍ക്ക് കാരണമാകുകയും ചെയ്യാറുണ്ട്.
മുഖത്തും കഴുത്തിലും തുടങ്ങി ശരീരം മുഴുവന്‍ വ്യാപിക്കുകയും പെട്ടെന്ന് വിയര്‍ത്ത് അത് മാറുകയും ചെയ്യുന്നു. ദിവസത്തില്‍ ഇത് പലപ്രാവശ്യം അനുഭവപ്പെടാറുണ്ട്. ചില സ്ത്രീകളില്‍ ദുര്‍മ്മേദസ് വര്‍ധിച്ച് തൂക്കം കൂടുന്നു. അതിന്റെ ഫലമെന്നോണം കാലിനും സന്ധികള്‍ക്കും വേദനയും നീരും കാണപ്പെടുന്നു.
മാത്രമല്ല ഈ ഔഷധങ്ങള്‍ ശരീരത്തിന് ദോഷം ചെയ്യുന്ന യാതൊരു പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നില്ല. ആര്ത്തവവിരാമകാലഘട്ടത്തില് എല്ലാ സ്ത്രീകളും ഭക്ഷണകാര്യവും വ്യായാമവും ശ്രദ്ധിക്കേണ്ടതാണ്. ഭക്ഷണക്രമം പാലിക്കണം.
തുറസായ അന്തരീക്ഷത്തില്‍ വ്യായാമം ചെയ്യുന്നത് ഉത്തമമാണ്. ഒരു കാര്യം ഉറപ്പാക്കുക ആര്‍ത്തവവിരാമം സ്ത്രീകളുടെ ഒരു രോഗമല്ല. ജീവിതസാഹചര്യങ്ങളും ഭക്ഷണരീതിയും ചില ഔഷധങ്ങളുടെ ഉപയോഗവും ചില രോഗങ്ങളുടെ മൂല കാരണങ്ങള്‍ ആയേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക