Wednesday, December 6, 2023
  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV
Real News Kerala
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
Real News Kerala
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
Home HEALTH LIFESTYLE

നിങ്ങളുടെ പ്രണയം നീണ്ടുനില്‍ക്കുമോ? ഈ ചോദ്യങ്ങള്‍ക്കുത്തരം പറഞ്ഞാൽ അറിയാം

Sub Editor #6 - Real News Kerala by Sub Editor #6 - Real News Kerala
March 11, 2018
FacebookTwitterWhatsAppTelegram

മധുരമായ അനുഭൂതിയാണ് പ്രണയം. എന്നാൽ പ്രണയം നമ്മിലുണ്ടാക്കുന്ന മാനസിക ആഘാതങ്ങളുടെ ആഴവും അത്ര തന്നെ കൈപ്പേറിയതുമാണ്. പെട്ടെന്നുണ്ടാകുന്ന പ്രണയത്തകർച്ചകൾ ആരെയും മാനസികമായി തളർത്തും. എങ്ങനെ നീണ്ടു നില്‍ക്കുന്ന ഒരു പ്രണയത്തെ തിരിച്ചറിയാനാകും എന്നത് മിക്കവരും ആലോചിക്കുന്ന കാര്യമാണ്. നീണ്ടുനില്‍ക്കുന്ന പ്രണയങ്ങളെ തിരിച്ചറിയാന്‍ സൈക്കോളജിസ്റ്റുകള്‍ നിര്‍ദ്ദേശിക്കുന്ന മാര്‍ഗങ്ങളില്‍ ഒന്നാണ് താഴെ പറയുന്ന ചോദ്യങ്ങള്‍. ഈ ചോദ്യങ്ങള്‍ നിങ്ങളുടെ പ്രണയത്തെക്കുറിച്ചുള്ളവയാണ്. ശരി, തെറ്റ് എന്നിങ്ങനെ രണ്ട് ഉത്തരങ്ങളാണ് നിങ്ങള്‍ക്ക് ഈ ചോദ്യത്തിനു മറുപടിയായി നല്‍കാന്‍ സാധിക്കുക.

1. നിങ്ങളെ നിങ്ങളായി തന്നെ അംഗീകരിക്കാന്‍ ജീവിതപങ്കാളി തയ്യാറാണോ?

2. നിങ്ങളുടെ വികാരങ്ങള്‍ പരസ്പരം പങ്കുവെക്കുന്നതിലും പരസ്പരം താങ്ങാകുന്നതിലും അടുത്ത് ഇടപഴകുന്നതിലും നിങ്ങള്‍ തൃപ്തരും സന്തുഷ്ടരും ആണോ ?

3. നിങ്ങളുടെ കാമുകനോ, ജീവിതപങ്കാളിയോ ഒരു വ്യക്തി എന്ന നിലയില്‍ നിങ്ങളെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നുണ്ടോ, നിങ്ങള്‍ തിരിച്ചും അവരെ സഹായിക്കാറുണ്ടോ ?

4. തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ പരസ്പരം കൃത്യമായ ആശയവിനിമയത്തിലൂടെ അതു പരിഹരിക്കാന്‍ ശ്രമിക്കാറുണ്ടോ ?

5. ജീവിതത്തിലെ കാര്യങ്ങളില്‍ ഒരുമിച്ചു തീരുമാനം എടുക്കുന്നവരാണോ നിങ്ങള്‍ ?

6. നിങ്ങളുടെ പങ്കാളിയുടെ ഉറ്റ സുഹൃത്താണോ നിങ്ങള്‍ ?

7. ഞാന്‍, നീ എന്നിവയേക്കാള്‍ നമ്മള്‍, നാം എന്ന വാക്കുകള്‍ കൂടുതലായി ഉപയോഗിക്കുന്നവരാണോ നിങ്ങള്‍ ?

8. ബാങ്ക് മുതല്‍ സോഷ്യല്‍ മീഡിയ വരെയുള്ളവരുടെ പാസ്‌വേര്‍ഡുകള്‍ പരസ്പരം പങ്കുവെക്കുന്നവരോ അല്ലെങ്കില്‍ വിശ്വാസത്തോടെ പെരുമാറുന്നവരോ ആണോ ?

9. നിങ്ങളെക്കുറിച്ച് നല്ലത് മാത്രമോ അല്ലെങ്കില്‍ കുറ്റം മാത്രമോ പറയാതെ കാര്യങ്ങള്‍ തുറന്ന് സംസാരിക്കുന്നയാളാണോ നിങ്ങളുടെ പങ്കാളി ?

10. നിങ്ങളുടെ ഉറ്റസുഹൃത്തുക്കളും പങ്കാളിയുടെ ഉറ്റസുഹൃത്തുക്കളും നിങ്ങളുടെ ബന്ധത്തെ കാണുന്നത് മനോഹരമായ ഒന്നായാണോ ?

11. അസൂയ , വഞ്ചന, അമിത നിയന്ത്രണം എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ ഇല്ലാതെ മുന്നോട്ട് പോകുന്ന ജീവിതമാണോ നിങ്ങളുടേത് ?

12. ലൈംഗികതയുടെ കാര്യത്തില്‍ ഇരുവര്‍ക്കുമുള്ളത് സമാനതാല്‍പ്പര്യങ്ങളാണോ ?

ഈ ചോദ്യങ്ങള്‍ ലോകപ്രശസ്ത മനശാസ്ത്ര ഗവേഷകന്‍മാരില്‍ ഒരാളായ ഗാരി വെലന്‍ഡോവിസ്കിയാണ് തയ്യാറാക്കിയത്. ബന്ധങ്ങളെ കുറിച്ചുള്ള പഠനങ്ങളില്‍ ശ്രദ്ധയൂന്നുന്ന ഗാരി നിരവധി ദമ്പതിമാരുമായുള്ള ഇടപഴകലിന് ശേഷമാണ് ഈ ചോദ്യങ്ങള്‍ തയ്യാറാക്കിയത്.

Tags: LASTPREDICT
ShareTweetSendShare

പ്രതികരിക്കാൻ ഇവിടെ എഴുതുക

ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.
Previous Post

ബ്രോക്കോലി കട്‌ലറ്റ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം

Next Post

ഷവോമി റെഡ്‌മി 5 ഇന്ത്യൻ വിപണിയിൽ

Related News

ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താം മുരിങ്ങയില; അറിയാം ആരോഗ്യ ഗുണങ്ങൾ

ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താം മുരിങ്ങയില; അറിയാം ആരോഗ്യ ഗുണങ്ങൾ

തലമുടി തഴച്ച് വളരണോ? ഈ ഭക്ഷണങ്ങള്‍ കഴിച്ചു നോക്കൂ

തലമുടിയെ സംരക്ഷിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

ശരീരത്തിന് ഒരുപാട് ഗുണങ്ങള്‍ നല്‍കുന്ന ഇഞ്ചി ചായ ശീലമാക്കിയാലോ; അറിയാം ഗുണങ്ങള്‍

ഇഞ്ചി ചായയുടെ ആരോഗ്യ ഗുണങ്ങള്‍

ശരീരത്തിന് നിറം ലഭിക്കാൻ ആയുർവേദ വഴികൾ

എണ്ണമയമുള്ള ചർമ്മക്കാർക്ക് വീട്ടിൽ‌ തന്നെ പരീക്ഷിക്കാവുന്ന നാല് ഫേസ് പാക്കുകൾ

Latest News

വാഴപ്പഴത്തൊലി കൃഷിക്ക് ഉപയോഗിക്കാം; അറിയാം ഗുണങ്ങൾ

വാഴപ്പഴത്തൊലി കൃഷിക്ക് ഉപയോഗിക്കാം; അറിയാം ഗുണങ്ങൾ

അനന്തപുരി പുഷ്പമേളയ്‌ക്ക് തിരക്കേറുന്നു; ഡിസംബർ 12 വരെ തിരുവനന്തപുരത്ത് അടിച്ചുപൊളിക്കാം

അനന്തപുരി പുഷ്പമേളയ്‌ക്ക് തിരക്കേറുന്നു; ഡിസംബർ 12 വരെ തിരുവനന്തപുരത്ത് അടിച്ചുപൊളിക്കാം

ട്രെയിൻ പാളം മാറി കയറിയ സംഭവം; സ്റ്റേഷൻ മാസ്റ്റർക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തി

ഏറനാട് എക്സ്പ്രസിനു നാളെയും മറ്റന്നാളും ഈ സ്റ്റേഷനിൽ സ്റ്റോപ്പ്

ആലപ്പുഴയിൽ രണ്ട് ഹൗസ് ബോട്ടുകൾക്ക് തീപിടിച്ചു

ആലപ്പുഴയിൽ രണ്ട് ഹൗസ് ബോട്ടുകൾക്ക് തീപിടിച്ചു

മിഡ് റേഞ്ച് സെഗ്മെന്റിലുള്ള പുതിയ സ്മാർട്ട്ഫോണുമായി മോട്ടോറോള

മിഡ് റേഞ്ച് സെഗ്മെന്റിലുള്ള പുതിയ സ്മാർട്ട്ഫോണുമായി മോട്ടോറോള

ഒന്നരമാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകം; അമ്മയും സുഹൃത്തും അറസ്റ്റിൽ

ഒന്നരമാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകം; അമ്മയും സുഹൃത്തും അറസ്റ്റിൽ

ടോവിനോയുടെ ‘അദൃശ്യ ജാലകങ്ങൾ’ ഒടിടിയിലെത്തുന്നു; എപ്പോൾ കാണാം

ടോവിനോയുടെ ‘അദൃശ്യ ജാലകങ്ങൾ’ ഒടിടിയിലെത്തുന്നു; എപ്പോൾ കാണാം

റോസ് ചെടികൾ ഇങ്ങനെ വളർത്താം; നിറയേ പൂക്കൾ വിരിയും

റോസ് ചെടികൾ ഇങ്ങനെ വളർത്താം; നിറയേ പൂക്കൾ വിരിയും

തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി;വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും

തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി;വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും

പ്രസവശേഷം അമ്മയും കുഞ്ഞും സൗജന്യമായി വീട്ടിലെത്തും: എല്ലാ കുടുംബങ്ങള്‍ക്കും പ്രയോജനം ലഭിക്കും; മാതൃയാനം പദ്ധതി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പിലാക്കി

പ്രസവശേഷം അമ്മയും കുഞ്ഞും സൗജന്യമായി വീട്ടിലെത്തും: എല്ലാ കുടുംബങ്ങള്‍ക്കും പ്രയോജനം ലഭിക്കും; മാതൃയാനം പദ്ധതി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പിലാക്കി

  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV

Copyright © 2023 Real News Kerala. All rights reserved.

No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV

Copyright © 2023 Real News Kerala. All rights reserved.