നാദാപുരം: കോഴിക്കോട് നാദാപുരത്തിനടുത്ത് അമ്പലക്കുളങ്ങരയിൽ വന്‍ സ്ഫോടനം. സ്ഫോടനത്തില്‍ രണ്ട് തൊഴിലാളികള്‍ക്ക് പരുക്കേറ്റു. ആക്രി വസ്തുക്കള്‍ ലോറിയിലേക്ക് കയറ്റുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. പൈപ്പ് ബോംബ് പൊട്ടിയാണ് സ്ഫോടനം നടന്നതെന്ന് പൊലീസ് പറഞ്ഞു.

പ്രതികരിക്കാൻ ഇവിടെ എഴുതുക