ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങൾ ചോർന്നത് വീഴ്ചയെന്ന് സമ്മതിച്ച് ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ്. അഞ്ചു കോടിയോളം വരുന്ന യൂസര്‍മാരുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും വലിയ പ്രതിഷേധമുയര്‍ന്നതിന് പിന്നാലെയാണ് സുക്കര്‍ബര്‍ഗ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. വലിയ വീഴ്ചയാണ് സംഭവിച്ചതെന്നും ഉടൻ തന്നെ ഇതിനെ മറികടക്കാൻ ഉള്ള നടപടികൾ ഉണ്ടാകുമെന്നും സുക്കെർ ബെർഗ് അറിയിച്ചു.
https://www.facebook.com/zuck/posts/10104712037900071?pnref=story
പ്രതികരിക്കാൻ ഇവിടെ എഴുതുക