കോട്ടയം: കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. പാലാ ഉഴവൂര്‍ റൂട്ടില്‍ വലവൂരിലായിരുന്നു സംഭവം.
മാരുതി 800 കാറാണ് കത്തിയത്. കാര്‍ ഓടിച്ചിരുന്ന, കാറിന്റെ ഉടമ പാലാ മുരുക്കുമ്പുഴ സ്വദേശി സുരേഷ് ആണ് മരിച്ചത്. കാര്‍ പൂര്‍ണമായും കത്തിയമര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക