ശരീരപ്രകൃതം കൊണ്ട് ഏറെ കളിയാക്കലുകൾ കേൾക്കേണ്ടി വന്ന താരമാണ് നിത്യ മേനോൻ. തടിച്ച ശരീരപ്രകൃതം കൊണ്ട് പാപ്പരാസികളുടെ കളിയാക്കലാണ് താരത്തെ ചൊടിപ്പിച്ചത് അതിനു മറുപടിയായി താരം പറഞ്ഞു.
സിനിമയിലെ അവസരങ്ങള്‍ക്കായി സൈസ് സീറോ ആകാന്‍ താന്‍ ശ്രമിക്കില്ല. അഴകളുവകളേക്കാള്‍ പ്രധാനം പെര്‍ഫോര്‍മന്‍സിനാണെന്നാണ് താന്‍ കരുതുന്നത്. തടി കൂടിയുള്ള നിത്യ മേനോന്റെ ചിത്രങ്ങള്‍ അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു. വിജയ് നായകനായ മെർസൽ ആയിരിന്നു നിത്യാമേനോൻന്റെ അവസാന ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക