പ്രിയ വായനക്കാരെ, വ്യത്യസ്തമാർന്ന അവതരണ ശൈലി കൊണ്ട് വായനക്കാരുടെ മനസ്സിൽ ഇടം നേടിയ റിയൽ ന്യൂസ് കേരള ഇന്ന് നൂറിന്റെ മികവിൽ…
2018 ജനുവരി 1 പുതുവർഷത്തിൽ തുടക്കം കുറിച്ച റിയൽ ന്യൂസ് കേരള ഇന്ന് നൂറാം ദിവസത്തിൽ എത്തി നിൽക്കുകയാണ്. ഇത്രയും ചെറിയ കാലയളവിൽ റിയൽ ന്യൂസ് കേരളയ്ക്ക് വായനക്കാർ തന്ന സ്നേഹത്തിനും സപ്പോർട്ടിനും ഞങ്ങൾ ഈ അവസരത്തിൽ അകമഴിഞ്ഞ നന്ദി അറിയിക്കുന്നു.
ഇന്ത്യയിലെ പ്രമുഖ വാർത്ത ആപ്പുകളായ ഡെയിലി ഹണ്ട്, ന്യൂസ് പോയിന്റ്, ന്യൂസ് ഡോഗ് എന്നീ പ്രമുഖ വാർത്താ ആപ്പുകളിൽ റിയൽ ന്യൂസ് കേരള ഇതിനോടകം ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.
ഇനിയും മുന്നോട്ടുള്ള യാത്രയ്ക്ക് ഓരോ വായനക്കാരുടെയും സപ്പോർട്ട് ഞങ്ങളുടെ കൂടെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. വായനക്കാരെ നിരാശപ്പെടുത്താതെ വർത്തകൾക്കൊപ്പം വിനോദവും, അറിവും ഉൾപ്പെടുത്തി ജൈത്രയാത്ര തുടരാൻ റിയൽ ന്യൂസ് കേരള വീണ്ടും ഒരുങ്ങുകയാണ്.
സ്നേഹത്തോടെ, റിയൽ ന്യൂസ് കേരള ഫാമിലി
പ്രതികരിക്കാൻ ഇവിടെ എഴുതുക