കാലപ്പഴക്കം ചെന്ന ഭക്ഷ്യവസ്തുക്കള്‍ പുതിയ പായ്ക്കറ്റിലാക്കി വിതരണം ചെയ്ത കൊച്ചി മരടിലെ സ്ഥാപനത്തിനെതിരെ ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ നടപടി.
കൂടാതെ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്തു. പഴകിയ ഭക്ഷണ സാധനങ്ങള്‍ വില്‍പ്പന ചെയ്തതിന് സ്ഥാപനത്തിനെതിരെ ഒരു ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തു.
പിടിച്ചെടുത്ത ഭക്ഷ്യ വസ്തുക്കള്‍ ഇന്ന് ബ്രഹ്മ പുരത്തെത്തിച്ച് നശിപ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക