ഐ ലീഗ് ടീമായ നെറോക്ക എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ബംഗളൂരു എഫ്സി സൂപ്പര്‍ കപ്പ് സെമിയില്‍ പ്രവേശിച്ചു. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഹാട്രിക് ഗോളാണ് ബംഗളൂരുവിന് മികച്ച വിജയം സമ്മാനിച്ചത്.
മത്സരത്തിന്റെ 13, 55, 90 മിനിറ്റുകളിലായിരുന്നു ഛേത്രിയുടെ ഹാട്രിക് ഗോളുകള്‍. സെമിയില്‍ ഐ ലീഗ് ടീമായ മോഹന്‍ ബഗാനെയാണ് ബംഗളൂരുവിന് നേരിടേണ്ടത്. ഏപ്രില്‍ 20-നാണ് ഫൈനല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക