കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് പതിനേഴാം സ്വര്‍ണം. പുരുഷന്മാരുടെ 65 കിലോ ഗ്രാം ഗുസ്തിയില്‍ പൂനിയ ബജ്രംഗിനാണ് സ്വര്‍ണം ലഭിച്ചത്.
വെയില്‍സിന്റെ കെയിന്‍ ചാരിംഗിനെതിരെയാണ് ഒരു പോയിന്റ് പോലും നഷ്ടപ്പെടുത്താതെ പൂനിയ തന്റെ സ്വര്‍ണ്ണം സ്വന്തമാക്കിയത്. ഇതോടെ ഗെയിംസില്‍ ഇന്ത്യ 16 സ്വര്‍ണ്ണവും എട്ട് വെള്ളിയും 11 വെങ്കലവുമായി മൂന്നാം സ്ഥാനത്ത് തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക