Home LATEST NEWS വി​വാ​ഹ​സം​ഘം സ​ഞ്ച​രി​ച്ച വാ​ഹ​നം ന​ദി​യി​ലേ​ക്കു മ​റി​ഞ്ഞ് 22 പേ​ർ മ​രി​ച്ചു; 23 പേ​ർ​ക്ക് പരിക്കേറ്റു

വി​വാ​ഹ​സം​ഘം സ​ഞ്ച​രി​ച്ച വാ​ഹ​നം ന​ദി​യി​ലേ​ക്കു മ​റി​ഞ്ഞ് 22 പേ​ർ മ​രി​ച്ചു; 23 പേ​ർ​ക്ക് പരിക്കേറ്റു

വി​വാ​ഹ​സം​ഘം സ​ഞ്ച​രി​ച്ച വാ​ഹ​നം ന​ദി​യി​ലേ​ക്കു മ​റി​ഞ്ഞ് 22 പേ​ർ മ​രി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലാണ് സംഭവം നടന്നത്. സം​ഭ​വ​ത്തി​ൽ 23 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. സി​ധി ജി​ല്ല​യി​ലെ അ​മേ​ലി​യ​യി​ൽ സോ​ണെ ന​ദി​യി​ലേ​ക്ക് വി​വാ​ഹം സം​ഘം സ​ഞ്ച​രി​ച്ച ബ​സ് മ​റി​യു​ക​യാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച രാ​ത്രി 10 ന് ​ആ​യി​രു​ന്നു സം​ഭ​വം. ബ​സി​ൽ 45 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. വി​വാ​ഹ​സം​ഘം സിം​ഗ​രൗ​ലി​യി​ൽ​നി​ന്നും സി​ധി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. തുടർന്ന് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ബ​സ് പാ​ല​ത്തി​ൽ​നി​ന്നും താഴേക്ക് വീഴുകയായിരുന്നു.

Also Read :   ആടിയും പാടിയും ആഘോഷമാക്കി ഉണര്‍വ്വ് 2021 ലോക ഭിന്നശേഷി ദിനം ആചരിച്ചു