ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് പെട്രോള്‍ ലിറ്ററിന് ആറു പൈസ വര്‍ധിച്ച് 78.03 പൈസയായി. ഡീസലിന് പത്ത് പൈസ വര്‍ധിച്ച് 70.82 പൈസയായി.
വ്യാപാരം പുരോഗമിക്കുന്നു. എന്നാൽ കഴിഞ്ഞ രണ്ടു ദിവസങ്ങളായി പെട്രോള്‍ ഡീസല്‍ വിലയില്‍ മാറ്റമില്ലാതെ നില്‍ക്കുകയായിരുന്നു. ഇങ്ങനെ വർധിപ്പിക്കുകയാണെങ്കിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക