ശ്രീകാര്യത്ത് നിന്ന് ഉള്ളൂരിലേക്ക് പോകുകയായിരുന്ന ഫോർഡ് ഫിയസ്റ്റ കാർ കത്തിനശിച്ചു. ചേന്തി പെട്രോൾ പമ്പിന് സമീപത്താണ് കാർ കത്തിയത്.
ചേന്തി സ്വദേശി ദീപുവിന്റെ കാറാണ് കത്തി നശിച്ചത്. ഷോർട് സർക്ക്യൂട് മൂലമാണ് കത്തിയത്. കാറിൽ ഉണ്ടായിരുന്ന മൂന്ന് പേരും തീപിടിച്ചതിനെ തുടർന്ന് ഓടി രക്ഷപെട്ടു. ഫയർ ഫോഴ്സ് സ്ഥലത്ത് എത്തി തീയണച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക