കൊച്ചിയുടെ ചരിത്രത്തിൽ ആദ്യമായി പെരുമ്പടപ്പ് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ പറശ്ശിനിക്കടവ് ശ്രീമുത്തപ്പൻ എഴുന്നള്ളുന്നു. ക്ഷേത്ര മേൽശാന്തി ശ്രീ സനൽ ശാന്തിയുടെ കാർമികത്വത്തിൽ നടക്കുന്ന ഈ അപൂർവ മുഹൂർത്തത്തിൽ പങ്കെടുക്കാൻ ശ്രീ മുത്തപ്പന്റെ അനുഗ്രഹത്തിനായി എല്ലാ ഭക്തജനങ്ങളെയും ക്ഷണിച്ചു കൊള്ളുന്നു. ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ ശ്രീ സി എ ബാബു ചാമ്പക്കൽ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക