എം ജി സര്‍വകലാശാല 2018 അക്കാദമിക് വര്‍ഷത്തില്‍ വിവിധ വിഷയങ്ങളിലെ പിഎച്ച്ഡി രജിസ്ട്രേഷനുള്ള അഭിരുചി പരീക്ഷയ്ക്ക് തയ്യാറാകാം .
ഇതിനായി താഴെ തന്ന് ഇരിക്കുന്ന ലിങ്കിൽ www.phd.mgu.ac.in മെയ് 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. എസ്സി/എസ്ടി വിഭാഗക്കാര്‍ 500 രൂപയും മറ്റുള്ളവര്‍ 1000 രൂപയും അപേക്ഷാഫീസ് ഓണ്‍ലൈനായി അടയ്ക്കണം .
വിശദവിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ ഫോണ്‍ : 0481273 2947.
പ്രതികരിക്കാൻ ഇവിടെ എഴുതുക